"ബിതിയ മേരി ക്രോക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
ബിതിയ മേരി ക്രോക്കർ (ജനനം: c. 1848 കിൽഗെഫിൻ, റോസ്കോമൺ കൌണ്ടി, അയർലൻറ് – മരണം ലണ്ടൻ, 20 ഒക്ടോബർ 1920) ഒരു ഐറിഷ് നോവലിസ്റ്റായിരുന്നു. അവരുടെ കൂടുതൽ കൃതികളിലും ബ്രിട്ടീഷ് ഇന്ത്യയിലെ ജീവിതവും സമൂഹവുമാണ് ചിത്രീകരിക്കപ്പെട്ടിരുന്നത്. അവരുടെ 1917 ൽ പ്രസിദ്ധീകരിക്കപ്പെട്ട നോവലായ “The Road to Mandalay” യുടെ പശ്ചാത്തലം ബർമ്മയായിരുന്നു. ഈ നോവൽ 1926 ൽ പുറത്തിറങ്ങിയ നിശബ്ദചിത്രത്തിൻറെനിശ്ശബ്ദചിത്രത്തിൻറെ അടിസ്ഥാനം ഈ നോവലായിരുന്നു. ശ്രദ്ധേയങ്ങളായ പ്രേതകഥകളെഴുതുന്നതിൽ അവർ സമർത്ഥയായിരുന്നു.
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/ബിതിയ_മേരി_ക്രോക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്