"പേരക്കൊക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
കേരളത്തിൽ കൃഷിക്ക് ഉപയോഗിക്കുന്ന ഒരു പണിയായുധമാണ്‌ പേരക്കൊക്ക.' കാസർകോഡ് ജില്ലയിലെ ആദിവാസികൾ ഈ ഉപകരണത്തെ 'പരുവ ' എന്നും വിളിക്കാറുണ്ട്. [[കുറിച്യർ|കുറിച്യരുടെ]] തനതായ കൃഷിയായുധമാണിത്. അഗ്രം വളഞ്ഞ ഒരു മരക്കോലും അതിന്റെ അറ്റത്ത് ഉറപ്പിച്ചിരിക്കുന്ന കൂർത്ത ലോഹഭാഗവും ചേർന്നതാണ്‌ പേരക്കൊക്ക. [[പുനം കൃഷി|പുനം കൃഷിയിലാണ്‌]] പേരക്കൊക്ക ഉപയോഗിക്കുന്നത്. വിത്ത് വിതച്ച ശേഷം അതിനു മേലെ മണ്ണ് കൊത്തിയിടാനുള്ള ഉപകരണമാണിത്. പേരക്കിക്കയുടെപേരക്കൊക്കയുടെ പിടി [[പൂവം]], [[അകിൽ]], [[ചന്ദനം]], [[ഉറുവഞ്ചി]] എന്നീ മരങ്ങളുടെ തടിയുപയോഗിച്ചാണ്‌ ഉണ്ടാക്കുക. <ref> {{cite book |last=എൻ. |first=അജിത്ത്കുമാർ |authorlink= ഡോ.എൻ.അജിത്ത്കുമാർ |coauthors= |title= കേരള സംസ്കാരം |year=2004 |publisher=സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാർ |location=തിരുവനന്തപുരം |isbn=81-88087-17-3}} </ref>
== കുറിപ്പുകൾ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
"https://ml.wikipedia.org/wiki/പേരക്കൊക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്