"ലിയാണ്ടർ പേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bn, cs, da, de, es, fr, hi, ja, mr, no, pl, pt, sk, sv, ta
No edit summary
വരി 1:
{{prettyurl|Leander Paes}}
{{Infobox Tennis player
| playername = Leanderലിയാണ്ടര്‍ Paesപേസ്
| image = [[Image:Leander Wimbledon.jpg|center|300px|]]
| nickname = <!-- optional -->
| country = India[[ഇന്ത്യ]]
| residence = [[Calcuttaകൊല്‍ക്കത്ത]] and<br>[[Orlando, Florida|Orlandoഒര്‍ലാന്‍റോ]], [[Floridaഫ്ളോറിഡ]]
| datebirth = {{birth date and age|1973|06|17}}
| placebirth = [[Goaഗോവ]]
| height = {{height|m=1.77}}
| weight = {{convert|77|kg|lb st|abbr=on|lk=on}}
വരി 34:
| updated = [[September 08]], [[2008]]
}}
[['''ലിയാണ്ടര്‍ അഡ്രിയന്‍ പേസ്]]''' ഒരു [[ഇന്ത്യ|ഇന്ത്യന്‍]] [[ടെന്നീസ്]] കളിക്കാരനാണ്. എക്കാലത്തെയും ഏറ്റവും മികച്ച ഇന്ത്യന്‍ ടെന്നീസ് താരങ്ങളിലൊരാളായ ഇദ്ദേഹം ഇന്ത്യന്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനാണ്. 1996–1997 വര്‍ഷത്തില്‍ ഇന്ത്യയിലെ ഏറ്റവും ഉന്നത കായിക ബഹുമതിയായ [[രാജീവ് ഗാന്ധി ഖേല്‍ രത്ന]] പുരസ്കാരത്തിന് ഇദ്ദേഹം അര്‍ഹനായി. 2001 -ല്‍ [[പദ്മശ്രീപത്മശ്രീ]] പുരസ്കാരവും ഇദ്ദേഹത്തിന് നല്‍കപ്പെട്ടു.
 
[[ലിയാണ്ടര്‍ അഡ്രിയന്‍ പേസ്]] ഒരു [[ഇന്ത്യ|ഇന്ത്യന്‍]] [[ടെന്നീസ്]] കളിക്കാരനാണ്. എക്കാലത്തെയും ഏറ്റവും മികച്ച ഇന്ത്യന്‍ ടെന്നീസ് താരങ്ങളിലൊരാളായ ഇദ്ദേഹം ഇന്ത്യന്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനാണ്. 1996–1997 വര്‍ഷത്തില്‍ ഇന്ത്യയിലെ ഏറ്റവും ഉന്നത കായിക ബഹുമതിയായ [[രാജീവ് ഗാന്ധി ഖേല്‍ രത്ന]] പുരസ്കാരത്തിന് ഇദ്ദേഹം അര്‍ഹനായി. 2001 -ല്‍ [[പദ്മശ്രീ]] പുരസ്കാരവും ഇദ്ദേഹത്തിന് നല്‍കപ്പെട്ടു.
 
എട്ട് ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് [[ഗ്രാന്‍ഡ്സ്ലാം]] കിരീടങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. [[ഡേവിസ് കപ്പ്|ഡേവിസ് കപ്പില്‍]] ഇന്ത്യക്കായി പലതവണ അവിസ്മരണീയ പ്രകടനങ്ങള്‍ ഇദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. [[1996 അറ്റ്ലാന്റ ഒളിമ്പിക്സ്|1996 അറ്റ്ലാന്റ ഒളിമ്പിക്സില്‍]] ടെന്നിസ് സിംഗിള്‍സില്‍ ഇന്ത്യക്കായി വെങ്കലം നേടിയതാണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാന നേട്ടം.
"https://ml.wikipedia.org/wiki/ലിയാണ്ടർ_പേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്