"പരൽ (രസതന്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
== പരല്‍ഘടനകളും രൂപങ്ങളും ==
[[Image:Insulincrystals.jpg|thumb|[[ഇന്‍സുലിന്‍]] പരലുകള്‍]]
[[Image:Halite(Salt)USGOV.jpg|thumb|[[ഹാലൈറ്റ്|ഹലൈറ്റിന്റെ]] (സോഡിയം ക്ലോറൈഡ്) ഒരു വന്‍പരല്‍]]
 
ഒന്നില്‍ക്കൂടുതല്‍ രൂപത്തില്‍ സ്ഥിതിചെയ്യാനുള്ള ചില ഖരവസ്തുക്കളുടെ കഴിവിനെ [[ബഹുരൂപത]] (Polymorphism) എന്നുപറയുന്നു. ഉദാഹരണത്തിന് മഞ്ഞുകട്ട (Ice) സാധാരണ ഷഡ്ക്കോണരൂപത്തിലാണു കാണുന്നതെങ്കിലും, അതിന്, ഘനചതുരരൂപത്തിലും (Cubic) ഘനലംബകരൂപത്തിലും (Rhombohedral Ice) മറ്റു രൂപങ്ങളിലും സ്ഥിതി ചെയ്യാന്‍സ്ഥിതിചെയ്യാന്‍ കഴിയും. അരൂപമായും ചില തന്മാത്രകള്‍ കാണാം; അരൂപമഞ്ഞുകട്ട (Amorphous Ice) ഒരുദാഹരണം. ഇത് ബഹുലാരൂപത (Polyamorphism) എന്നറിയപ്പെടുന്നു.
 
ശുദ്ധരാസമൂലകങ്ങളിലെ ബഹുരൂപതയെ, രൂപാന്തരങ്ങള്‍ (Allotropy) എന്നാണ് വിളിക്കുന്നത്. [[ഗ്രാഫൈറ്റ്]], വജ്റം[[വജ്രം]], [[ഫുള്ളറീന്‍]] തുടങ്ങിയവ, അംഗാരത്തിന്റെ (Carbon) രൂപാന്തരങ്ങളാണ്.
 
== മറ്റുകാര്യങ്ങള്‍ ==
"https://ml.wikipedia.org/wiki/പരൽ_(രസതന്ത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്