"സെറാ ഡി ഇറ്റബയ്യാന ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'സെറാ ഡി  ഇറ്റബയ്യാന ദേശീയോദ്യാനം (പോർച്ചുഗീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Infobox protected area|name=Serra de Itabaiana National Park|alt_name=Parque Nacional Serra de Itabaiana|iucn_category=II|photo=Riacho na Serra de Itabaiana.JPG|photo_alt=River in the Serra de Itabaiana National Park|photo_caption=|map=Brazil|map_alt=|relief=yes|location=|nearest_city=[[Itabaiana]], Sergipe|coordinates={{coord|10.779|S|37.349|W|format=dms|display=inline,title}}|area={{convert|7,999|ha}}|designation=[[National park (Brazil)|National park]]|created=15 June 2005|administrator=[[ICMBio]]|world_heritage_site=}}'''സെറാ ഡി  ഇറ്റബയ്യാന ദേശീയോദ്യാനം''' ([[പോർച്ചുഗീസ് ഭാഷ|പോർച്ചുഗീസ്]]: ''Parque Nacional Serra de Itabaiana'') [[ബ്രസീൽ|ബ്രസീലിലെ]] [[സെർഗിപെ|സെർഗിപ്പേ]] സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.
 
== സ്ഥാനം ==
അറ്റ്ലാൻറിക് വനങ്ങളടങ്ങിയ ബയോമെയിൽബയോമിയിൽ സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനത്തിൻറെ വിസ്തൃതി 7,999 ഹെക്ടറാണ് (19,770 ഏക്കർ). 2005 ജൂൺ 15 നാണ് ഈ ദേശീയദ്യാനം സ്ഥാപിക്കപ്പെട്ടത്. [[ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേർസിറ്റ് കൺസർവേഷൻ]] ആണ് ഈ ദേശീയോദ്യാനത്തിൻറെ ഭരണം നിർവ്വഹിക്കുന്നത്.{{sfn|Parna Serra de Itabaiana – Chico Mendes}}  [[സെർഗിപ്പേ]] സംസ്ഥാനത്തെ [[അരയ്യാ ബ്രാൻക]], [[കാമ്പോ ഡോ ബ്രിറ്റോ]], [[ഇറ്റബയ്യാന]], [[ഇറ്റപ്പൊറാങ്ക ഡി'അജുഡ]], [[ലാറാഞ്ചെയ്‍റാസ്]], മൽഹാഡർ[[മൽഹാഡ]]<nowiki/>ർ തുടങ്ങിയ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങൾ അടങ്ങിയതാണ് ഈ ദേശീയോദ്യാനം.{{sfn|Unidade de Conservação ... MMA}}
 
== അവലംബം ==
"https://ml.wikipedia.org/wiki/സെറാ_ഡി_ഇറ്റബയ്യാന_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്