"മാസ്റ്റർ പ്രശോഭ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ഒരു മലയാള ബാല ചലച്ചിത്ര താരമാണ് പ്രശോഭ്. മികച...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

11:44, 12 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു മലയാള ബാല ചലച്ചിത്ര താരമാണ് പ്രശോഭ്. മികച്ച ബാലനടനുള്ള കേരള സർക്കാർ ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്. രാജാവിന്റെ മകൻ തുടങ്ങി ഇരുപതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

ആൾക്കൂട്ടത്തിൽ തനിയെ[1] എന്ന ചിത്രത്തിലെ അഭിനയത്തിനു 1984-ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ്‌ ലഭിച്ചു.

  1. http://movieraga.indulekha.com/2014/05/13/alkkoottathil-thaniye/
"https://ml.wikipedia.org/w/index.php?title=മാസ്റ്റർ_പ്രശോഭ്&oldid=2550700" എന്ന താളിൽനിന്ന് ശേഖരിച്ചത്