"മൌണ്ടൻ സീബ്ര ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
 
== ജന്തുജാലങ്ങൾ ==
ദേശീയോദ്യാനത്തിൻറെ അതിരുകൾക്കുള്ളിൽ കാണപ്പെടുന്ന മറ്റ് സസ്തനികൾ, കരാഗൽ, കേപ്പ് കാട്ടുപോത്ത്, ബ്ലാക്ക് റിനോ, എലാൻഡ്, കറുത്ത വിൽഡെബീസ്റ്റ്, ചുവന്ന ഹാർട്ടെബീസ്റ്റ്, ജെംസ്ബക്ക്, ഗ്രേ റെബക്ക് എന്നിവയാണ്. 2007-ൽ ദക്ഷിണാഫ്രിക്കൻ ചീറ്റപ്പുലികൾ ഈ പ്രദേശത്ത പുനരവതരിപ്പിക്കപ്പെട്ടു. 2013 ൽ മൂന്ന് ട്രാൻസ്വാൾ സിംഹങ്ങളെ ഉദ്യാനത്തിലേയ്ക്കു പരിചയപ്പെടുത്തി. വന്യമൃഗങ്ങൾ അയൽ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേയക്കു പ്രവേശിക്കുന്നതു തടയുന്നതിനായി കമ്പി വേലി നിർമ്മിച്ചിരിക്കുന്നു.ദേശീയോദ്യാനത്തിനുള്ളിലെ ക്യാംപുകളും വലകെട്ടി നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു.<ref>SANParks: [http://www.sanparks.org/about/news/default.php?id=55509 Lion released in Mountain Zebra National Park]. Media Release from South Africas National Parks. 25 April 2013</ref>
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/മൌണ്ടൻ_സീബ്ര_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്