"അൽറ്റ്യാഘാച്ച് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
'''അൽറ്റ്യാഘാച്ച് ദേശീയോദ്യാനം''' ([[Azerbaijani language|അസർബൈജാനി]] : ''Altıağac Milli Parkı'') അസർബൈജാനിലെ ഒരു ദേശീയോദ്യാനമാണ്. അസർബൈജാൻ പ്രസിഡൻറായിരുന്ന ഇൽഹാം അലയേവിൻറെ ഉത്തരവനുസരിച്ച്, [[ഖിസി റയോൺ]], [[സിയാസാൻ റയോൺ]] എന്നീ ഭരണനിർവ്വഹണ ജില്ലകളിലെ 11,035 ഹെക്ടർ (110.35 കിമീ<sup>2</sup>) വിസ്തൃതിയുള്ള പ്രദേശത്ത് 2004 ആഗസ്റ്റ് 31 നാണ് ഈ ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടത്.
 
== അവലംബം ==
{{Reflist}}
==പുറത്തേക്കുള്ള കണ്ണികൾ==
{{commonscat|Altyaghach National Park}}
* [http://www.eco.gov.az/en/altiagac/ Altyaghach National Park Official Website - Ministry of Ecology and Natural Resources of Azerbaijan] {{en icon}}
* [http://www.eco.gov.az/en/milliparklar-altiagac.php National Parks: Altyaghach National Park - Ministry of Ecology and Natural Resources of Azerbaijan] {{en icon}}
 
{{National parks of Azerbaijan}}
"https://ml.wikipedia.org/wiki/അൽറ്റ്യാഘാച്ച്_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്