അൽറ്റ്യാഘാച്ച് ദേശീയോദ്യാനം
അൽറ്റ്യാഘാച്ച് ദേശീയോദ്യാനം (അസർബൈജാനി : Altıağac Milli Parkı) അസർബൈജാനിലെ ഒരു ദേശീയോദ്യാനമാണ്. അസർബൈജാൻ പ്രസിഡൻറായിരുന്ന ഇൽഹാം അലയേവിൻറെ ഉത്തരവനുസരിച്ച്, ഖിസി റയോൺ, സിയാസാൻ റയോൺ എന്നീ ഭരണനിർവ്വഹണ ജില്ലകളിലെ 11,035 ഹെക്ടർ (110.35 കിമീ2) വിസ്തൃതിയുള്ള പ്രദേശത്ത് 2004 ആഗസ്റ്റ് 31 നാണ് ഈ ദേശീയോദ്യാനം സ്ഥാപിക്കപ്പെട്ടത്.
അൽറ്റ്യാഘാച്ച് ദേശീയോദ്യാനം Altıağac Milli Parkı | |
---|---|
Location | Xızı Rayon Siyəzən Rayon |
Coordinates | 40°53′12″N 48°53′37″E / 40.88667°N 48.89361°E |
Area | 11,035 ഹെക്ടർ (110.35 കി.m2) |
Governing body | Republic of Azerbaijan Ministry of Ecology and Natural Resources |
Designated | August 31, 2004 |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകAltyaghach National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.