"ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
}}
 
[[തിരുവനതപുരം ജില്ലകേരളം|തിരുവനന്തപുരംകേരളത്തിന്റെ]] ജില്ലയിലെഭരണതലസ്ഥാനമായ [[തിരുവനന്തപുരം]] നഗരഹൃദയത്തിൽ [[ഉള്ളൂർ ]] കൊച്ചുള്ളൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് '''ഉള്ളൂർ ബാാലസുബ്രഹ്മണ്യസ്വാമിക്ഷേത്രം'''. കിഴക്കു ദർശനമായി ബാലസുബ്രഹ്മണ്യനാണ് ഇവിടുത്തെ മൂർത്തി. വട്ടശ്രീകോവിൽ. 16 കരിങ്കൽത്തൂണുകളീലാണ് മുഖമണ്ഡപം. മിക്കവാറും കരിങ്കല്ലിൽ തീർത്ത അപൂർവ്വമായ ഈ മഹാക്ഷേത്രം തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലാണ്.
 
 
 
==ഐതിഹ്യം==
നെടുമങ്ങാട് രാജാക്കന്മാരുടെ ആയിരുന്നു ഈ ക്ഷേത്രം. പുരത്തുള്ളപുറത്തുള്ള അയ്യപ്പന്റെ ആയിരുന്നു ഈ ക്ഷേത്രം. പക്ഷേ ഒരിക്കൽ രാജാവിന് ഒരു സ്വപ്നത്തിൽ ശാസ്താവ് പ്രത്യക്ഷപ്പെട്ട് തന്റെസോദരനായതന്റെ ബാലസുബ്രഹ്മണ്യനെസോദരനായ ക്കൂടിസുബ്രഹ്മണ്യനെക്കൂടി ഇവിടെ പ്രതിഷ്ഠിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ നെടുമങ്ങാട് രാജാവിന്റെ മേൽനോട്ടത്തിലാണ് സുബ്രഹ്മണ്യനെ പ്ർതിഷ്ഠിച്ചത്.
<!--
==ചരിത്രം==
-->
==ക്ഷേത്ര രൂപകല്പന==
ശ്രീകോവിലിന്റെ ദർശനം കിഴക്കോട്ടാണ്. ക്ഷേത്രത്തിനു മുമ്പിൽ ഒരു വലിയ കുളമുണ്ട്. ശ്രീകോവിലിനു ചുറ്റും അതിസുന്ദരമായ ദാരുശില്പങ്ങൽദാരുശില്പങ്ങൾ കൊണ്ട് അലംകൃതമാണ്.