"ജലമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''ജലമണ്ഡലം''' എന്നത് ഗ്രഹം, പ്രകൃത്യായുള്ള ഉപഗ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[File:World water distribution.png|right|500px|World water distribution.]]
'''ജലമണ്ഡലം''' എന്നത് ഗ്രഹം, പ്രകൃത്യായുള്ള ഉപഗ്രഹങ്ങൾ എന്നിവയുടെ ഉപരിതലത്തിലും പ്രതലത്തിനുള്ളിലും എല്ലാമായി കാണപ്പെടുന്ന ജലത്തിന്റെ ഒന്നിച്ചുള്ള ആകെ പിണ്ഡമാണ്.
 
'''ജലമണ്ഡലം''' എന്നത് (from [[Ancient Greek|Greek]] ὕδωρ ''hydōr'', "water"<ref>[http://www.perseus.tufts.edu/hopper/text?doc=Perseus%3Atext%3A1999.04.0057%3Aentry%3Du%28%2Fdwr ὕδωρ], Henry George Liddell, Robert Scott, ''A Greek-English Lexicon'', on Perseus</ref> and σφαῖρα ''sphaira'', "sphere"<ref>[http://www.perseus.tufts.edu/hopper/text?doc=Perseus%3Atext%3A1999.04.0057%3Aentry%3Dsfai%3Dra^ σφαῖρα], Henry George Liddell, Robert Scott, ''A Greek-English Lexicon'', on Perseus</ref>) ഗ്രഹം, പ്രകൃത്യായുള്ള ഉപഗ്രഹങ്ങൾ എന്നിവയുടെ ഉപരിതലത്തിലും പ്രതലത്തിനുള്ളിലും എല്ലാമായി കാണപ്പെടുന്ന ജലത്തിന്റെ ഒന്നിച്ചുള്ള ആകെ പിണ്ഡമാണ്.
1389 മില്യൺ ക്യുബിക് കിലോമീറ്റർ ജലം ഭൗമോപരിതലത്തിൽ ഉള്ളതായാണ് കണക്കാക്കിയിട്ടുള്ളത്. ലേതുമുൾപ്പെടെ ഭൂഗർഭജലസ്രോതസ്സുകൾ, സമുദ്രങ്ങൾ, തടാകങ്ങൾ, അരുവികൾ തുടങ്ങിയവയിലെ ദ്രാവകാവസ്ഥയിലും ഖരാവസ്ഥയിലുമുള്ള ജലം ഇതിൽ ഉൾപ്പെടുന്നു. ഇതിൽ 97.5% വും ഉപ്പുവെള്ളമാണ്. 2.5% മാത്രമാണ് ശുദ്ധജലമുള്ളത്. ഈ ശുദ്ധജലത്തിൽത്തന്നെ 68.9% വും ആർട്ടിക്ക്, അന്റാർട്ടിക്ക, പർവ്വത ഗ്ലേസിയറുകൾ എന്നിവിടങ്ങളിലെ ഐസിന്റേയും സ്ഥിരമായുള്ള മഞ്ഞിന്റെ ആവരണരൂപത്തിലുമാണുള്ളത്. 30.8% ജലം ശുദ്ധമായ ഭൂഗർഭജലത്തിന്റെ രൂപത്തിൽ കാണപ്പെടുന്നു. ഭൂമിയിലെ ശുദ്ധജലത്തിൽ 0.3% മാത്രമാണ് കരയിൽ തടാകങ്ങൾ, സംഭരണികൾ, നദീവ്യവസ്ഥകൾ എന്നിവിടങ്ങളിൽ പെട്ടെന്നുപയോഗിക്കാൻ കഴിയും വിധമുള്ളത്.
 
1389 മില്യൺ ക്യുബിക് കിലോമീറ്റർ ജലം ഭൗമോപരിതലത്തിൽ ഉള്ളതായാണ് കണക്കാക്കിയിട്ടുള്ളത്. ലേതുമുൾപ്പെടെ<ref name=Shiklomanov1998>{{cite report|url=http://webworld.unesco.org/water/ihp/publications/waterway/webpc/world_water_resources.html |publisher=UNESCO |date=1998 |accessdate=13 June 2013 |title=World Water Resources: A New Appraisal and Assessment for the 21st Century |deadurl=yes |archiveurl=https://web.archive.org/web/20130927160221/http://webworld.unesco.org/water/ihp/publications/waterway/webpc/world_water_resources.html |archivedate=27 September 2013 |df= }}</ref> ഭൂഗർഭജലസ്രോതസ്സുകൾ, സമുദ്രങ്ങൾ, തടാകങ്ങൾ, അരുവികൾ തുടങ്ങിയവയിലെ ദ്രാവകാവസ്ഥയിലും ഖരാവസ്ഥയിലുമുള്ള ജലം ഇതിൽ ഉൾപ്പെടുന്നു. ഇതിൽ 97.5% വും ഉപ്പുവെള്ളമാണ്. 2.5% മാത്രമാണ് ശുദ്ധജലമുള്ളത്. ഈ ശുദ്ധജലത്തിൽത്തന്നെ 68.9% വും ആർട്ടിക്ക്, അന്റാർട്ടിക്ക, പർവ്വത ഗ്ലേസിയറുകൾ എന്നിവിടങ്ങളിലെ ഐസിന്റേയും സ്ഥിരമായുള്ള മഞ്ഞിന്റെ ആവരണരൂപത്തിലുമാണുള്ളത്. 30.8% ജലം ശുദ്ധമായ ഭൂഗർഭജലത്തിന്റെ രൂപത്തിൽ കാണപ്പെടുന്നു. ഭൂമിയിലെ ശുദ്ധജലത്തിൽ 0.3% മാത്രമാണ് കരയിൽ തടാകങ്ങൾ, സംഭരണികൾ, നദീവ്യവസ്ഥകൾ എന്നിവിടങ്ങളിൽ പെട്ടെന്നുപയോഗിക്കാൻ കഴിയും വിധമുള്ളത്. <ref name=Shiklomanov1998 />
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/ജലമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്