"ആണവമലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
മലിനവസ്തുക്കളുടെ [[ആണവവിഘടനം]] കാരണം ഇങ്ങനെയുള്ള മലിനികരണം ഒരു അപകടസാധ്യത കാണിക്കുന്നു. അയോണീകരണം നടത്തുന്ന ദോഷകരമായ പ്രസരണങ്ങളായ [[ആൽഫാ കണം|ആൽഫാ കണങ്ങൾ]] അല്ലെങ്കിൽ [[ബീറ്റാ കണങ്ങൾ]], [[ഗാമാ കിരണങ്ങൾ]] അല്ലെങ്കിൽ [[ന്യൂട്രോൺ|ന്യൂട്രോണുകൾ]] എന്നിവ അവ പുറപ്പെടുവിപ്പിക്കുന്നു. മലിനീകരണവസ്തുവിന്റെ സാന്ദ്രത, പുറപ്പെടുവിക്കുന്ന പ്രസരണത്തിന്റെ തരം, ശരീരത്തിലെ അവയവങ്ങളിലേക്കുള്ള മലിനീകരണത്തിന്റെ സാമീപ്യം എന്നിവയാണ് അപകടസാധ്യതയുടെ അളവിനെ നിർണ്ണയിക്കുന്നത്.
[[പ്രമാണം:Radiation warning symbol.svg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|ആണവ വികിരണത്തെകുറിച്ച് ജാഗ്രതപെടുത്തുന്ന ചിഹ്നം]]
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/ആണവമലിനീകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്