"ബഹദൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മാറ്റം
No edit summary
വരി 9:
| yearsactive = 46
}}
 
[[മലയാള സിനിമ|മലയാള സിനിമയിലെ]] എക്കാലത്തേയും ഒരു മികച്ച ഹാസ്യനടനായിരുന്നു '''ബഹദൂര്‍'''. 1960-70 കാലഘട്ടത്തില്‍ പ്രശസ്ത നടന്‍ [[അടൂര്‍ ഭാസി|അടൂര്‍ ഭാസിയുമായി]] ചേര്‍ന്ന് ഒരു ഹാസ്യ ജോടി തന്നെ മലയാള സിനിമയില്‍ ഇദ്ദേഹം സൃഷ്ടിച്ചു.
==ആദ്യകാല ജീവിതം==
പടിയത്ത് കൊച്ചുമൊയ്തീന്റെയും ഖതിജയുടെയും കുടുമ്പത്തിലെ ഒമ്പത് മക്കളില്‍ ഒരാളായി ജനിച്ച ബഹദൂര്‍ വളരെ കഷ്ടപ്പെട്ടിട്ടാണ് സിനിമാ ജീവിതത്തിലേക്ക് കാലെടുത്തു വക്കുന്നത്. ആദ്യകാലത്ത് തന്റെ അഭിനയജീവിതം ബഹദൂര്‍ നാടകത്തിലൂടെയഅണ്‍ തുടങ്ങിയത്. സാമ്പത്തിക പ്രശനങ്ങള്‍ മൂലം പഠിത്തം നിര്‍ത്തേണ്ടി വന്ന ബഹദൂര്‍ ആദ്യം ജീവിത മാര്‍ഗത്തിനു വേണ്ടീ ബസ് കണ്ടക്ടര്‍ ആയി ജോലി നോക്കിയിട്ടുണ്ട്. പിന്നീട് പ്രശസ്ത മലയാള ചലചിത്രകാരനും നടനുമായ [[തിക്കുറിശ്ശി|തിക്കുറിശ്ശിയെ]] ഒരു ബന്ധു വഴി കണ്‍റ്റുമുട്ടുകയും സിനിമയിലേക്കുള്ള വഴി തുറന്നു കിട്ടുകയുമായിരുന്നു. തിക്കുറിശ്ശിയാണ് അദ്ദേഹത്തിന് ബഹദൂര്‍ എന്ന പേര് സമ്മാനിച്ചത്.
 
 
==അഭിനയ ജീവിതം==
Line 73 ⟶ 71:
* Man of the Match (1996)
* Joker (2000) -->
 
==പുറത്തേക്കുള്ള കണ്ണികള്‍==
* [http://www.weblokam.com/cinema/profiles/0505/22/1050522017_1.htm| ബഹദൂറിനെ കുറിച്ച് ഒരു ലഹുചിത്രം]
* {{imdb|0046850|name=Bahadoor}}
[[Category:ജീവചരിത്രം]]
[[Category:ചലച്ചിത്ര അഭിനേതാക്കള്‍]]
[[Category:മലയാളചലച്ചിത്ര അഭിനേതാക്കള്‍]]
"https://ml.wikipedia.org/wiki/ബഹദൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്