"സ്റ്റെഫി ഗ്രാഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{Infobox Tennis player
| bgcolour = gold
| playername = Steffi Graf
| image =
| country = {{GER}}<ref>Before the [[German reunification]], she played for [[West Germany]]</ref>
| residence = [[Las Vegas, Nevada]]
| datebirth = {{birth date and age|mf=yes|1969|6|14}}
| placebirth = [[Mannheim]], [[Baden-Württemberg]], [[West Germany]]
| height = {{convert|1.76|m|ftin}}
| weight = {{convert|64|kg|lb}}
| turnedpro = 1982
| retired= 1999
| plays = Right; One-handed backhand
| careerprizemoney = [[US$]]21,895,277<br>(2nd in all-time rankings)
| singlesrecord = 900-115
| singlestitles = 107<br>(3rd in all-time rankings)
| highestsinglesranking = No. 1 (August 17, 1987)
| AustralianOpenresult = '''W''' ([[1988 Australian Open - Women's Singles|1988]], [[1989 Australian Open - Women's Singles|1989]], [[1990 Australian Open - Women's Singles|1990]], [[1994 Australian Open - Women's Singles|1994]])
| FrenchOpenresult = '''W''' ([[1987 French Open - Women's Singles|1987]], [[1988 French Open - Women's Singles|1988]], [[1993 French Open - Women's Singles|1993]], [[1995 French Open - Women's Singles|1995]], [[1996 French Open - Women's Singles|1996]], [[1999 French Open - Women's Singles|1999]])
| Wimbledonresult = '''W''' ([[1988 Wimbledon Championships - Women's Singles|1988]], [[1989 Wimbledon Championships - Women's Singles|1989]], [[1991 Wimbledon Championships - Women's Singles|1991]], [[1992 Wimbledon Championships - Women's Singles|1992]], [[1993 Wimbledon Championships - Women's Singles|1993]], [[1995 Wimbledon Championships - Women's Singles|1995]], [[1996 Wimbledon Championships - Women's Singles|1996]])
| USOpenresult = '''W''' ([[1988 U.S. Open - Women's Singles|1988]], [[1989 U.S. Open - Women's Singles|1989]], [[1993 U.S. Open - Women's Singles|1993]], [[1995 U.S. Open - Women's Singles|1995]], [[1996 U.S. Open - Women's Singles|1996]])
| Othertournaments = Yes
| MastersCupresult = '''W''' (''1987, 1989, 1993, 1995, 1996 WTA Tour Championships'')
| Olympicsresult = [[Image:Gold medal icon.svg]] '''Gold medal''' ([[Tennis at the 1988 Summer Olympics - Women's Singles|1988]])
| doublesrecord = 173-72
| doublestitles = 11
| highestdoublesranking = No. 5 (November 21, 1988)
| updated = N/A
}}
{{MedalTop}}
{{MedalSport | Women's [[Tennis at the Summer Olympics|Tennis]]}}
{{MedalCountry|{{FRG}}}}
{{MedalGold | [[1988 Summer Olympics|1988 Seoul]] | [[Tennis at the 1988 Summer Olympics - Women's singles|Singles]]}}
{{MedalBronze| [[1988 Summer Olympics|1988 Seoul]] | [[Tennis at the 1988 Summer Olympics - Women's doubles|Doubles]]}}
{{MedalCountry|{{GER}}}}
{{MedalSilver| [[1992 Summer Olympics|1992 Barcelona]] | [[Tennis at the 1992 Summer Olympics - Women's singles|Singles]]}}
{{MedalBottom}}
 
സ്റ്റെഫാനി മറിയ ഗ്രാഫ് ഒരു മുന്‍ ജര്‍മന്‍ ടെന്നിസ് കളിക്കാരിയാണ്. ചരിത്രത്തിലെ ഏറ്റവും പ്രതിഭാധനരായ വനിതാ ടെന്നിസ് കളിക്കാരില്‍ ഒരാളായി ഇവര്‍ കണക്കാക്കപ്പെടുന്നു. 24 സിംഗിള്‍സ് ഗ്രാന്‍ഡ്സ്ലാമുകള്‍ നേടിയ മാര്‍ഗരറ്റ് കോര്‍ട്ടിന് പിന്നിലായി വനിതകളിലും പുരുഷന്മാരിലും ഏറ്റവുധികം സിംഗിള്‍സ് ഗ്രാന്‍ഡ്സ്ലാമുകള്‍ നേടിയ രണ്ടാമത്തെ താരമാണ് ഗ്രാഫ്. 22 ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങള്‍ ഇവര്‍ നേടിയിട്ടുണ്ട്. ഏറ്റവുംധികം സിംഗിള്‍സ് കിരീടങ്ങള്‍ നേടിയവരുടെ നിരയില്‍ 107 കിരീടങ്ങളുള്ള ഗ്രാഫ് മൂന്നാം സ്ഥാനത്താണ്. മാര്‍ട്ടിന നരത്നോല(167 titles) ക്രിസ് എവെര്‍ട്ട്(154 titles) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 1999 ഡിസംബറില്‍ അസോസിയേറ്റഡ് പ്രെസ് നിയോഗിച്ച വിദഗ്ദ്ധരുടെ സംഘം ഗ്രാഫിനെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച വനിതാ ടെന്നിസ് കളിക്കാരിയായി തിരഞ്ഞെടുത്തു.
 
"https://ml.wikipedia.org/wiki/സ്റ്റെഫി_ഗ്രാഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്