"ഉപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 21:
 
ഉപ്പ് 14,000 ത്തിലധികം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ലോകത്തിൽ ഉപാദിപ്പികുന്ന ഉപ്പിന്റെ 40 ശതമാനവും വിവിധ രാസവസ്തുക്കൾ നിർമ്മിക്കാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്.<ref> http://www.saltinstitute.org/16.html </ref>
[[ഇന്ത്യ|ഭാരതത്തിൽ]] ഏറ്റവും കൂടുതൽ ഉപ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം [[ഗുജറാത്ത്]] ആണ്.
 
 
 
[[File:Marakkanam Salt Pans.JPG|thumb|തമിഴ്നാട്ടിലെ ഒരു ഉപ്പളം]]
== ഉപയോഗം ==
* ഭക്ഷണത്തിന് സ്വാദേകാൻ
* ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാൻ, 1) അച്ചാറുകൾ 2) ഉണക്ക മീനുകൾ
Line 27 ⟶ 32:
*പേപ്പർ പൾപ്പ്, തുണികളിലേക്കുള്ള ചായം, സോപ്പ് എന്നിവയുടെ നിർമ്മാണത്തിൽ ഉപ്പ് ധാരാളമായി ഉപയോഗപ്പെടുന്നു.
 
== ഉപ്പ് - പഴഞ്ചൊല്ലുകളിലും/പ്രയോഗങ്ങളിലും ==
* ഉപ്പ് തിന്നവൻ വെള്ളം കുടിക്കും
ആര് തെറ്റ് ചെയ്യുന്നുവോ അവൻ ശിക്ഷ അനുഭവിക്കേണ്ടി വരും.
* അറുത്തകൈക്ക് ഉപ്പു തേക്കാത്തവൻ
അത്യാവശ്യങ്ങൾക്ക് പോലും ചെലവാക്കാത്തവൻ
*ഉപ്പിനോളമൊക്കുമോ ഉപ്പിലിട്ടത്
അമ്മയേപ്പോലെയാകുമോ രണ്ടാനമ്മ എന്ന ധ്വനി.
*ഉപ്പില്ലാതെ കറിയുണ്ടോ
 
== പര്യായപദങ്ങൾ ==
ലവണം, സമുദ്രജം, വസിരം, സിന്ധുജം, ക്ഷാരം, സൈന്ധവം.
 
 
[[ഇന്ത്യ|ഭാരതത്തിൽ]] ഏറ്റവും കൂടുതൽ ഉപ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം [[ഗുജറാത്ത്]] ആണ്.
 
 
 
 
{{wide image|Salt ship loading.jpg|1000px|ബ്രസീലിലെ ഏറിയ ബ്രാങ്ക തുറമുഖത്ത് ഉപ്പ് കപ്പലിൽ കയറ്റുന്നു. [[Areia Branca, Rio Grande do Norte|Areia Branca]], Brazil|alt=Ship loading salt at a terminal in the Port of Areia Branca, Brazil}}
"https://ml.wikipedia.org/wiki/ഉപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്