"സെറാധോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Arjunkmohan എന്ന ഉപയോക്താവ് സെറാദു എന്ന താൾ സെറാധോ എന്നാക്കി മാറ്റിയിരിക്കുന്നു: ശരിയായ ഉച്ചാരണം
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{Geobox|സാവന്ന
<!-- *** Heading *** -->
|name = സെറാദുസെറാധോ
|native_name = Cerrado
|other_name =
വരി 97:
}}
 
[[ബ്രസീൽ|ബ്രസീലിലെ]] ഉഷ്ണമേഖലാ [[സവേന]] ഭൂപ്രദേശമാണ് '''സെറാദുസെറാധോ''', [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയിലെ]] ഏറ്റവും വലിയ [[സവേന|സവേനയാണിത്]]. [[വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ|വേൾഡ് വൈൾഡ് ഫണ്ട് ഫോർ നേച്ചറിന്റെ]] കണക്കനുസരിച്ച് സസ്യശാസ്ത്രപരമായി ലോകത്തെ എറ്റവും സമ്പന്നമായ [[സവേന|സവേനയും]] ഇതാണ്. ബ്രസീലിയൻ സംസ്ഥാനങ്ങളായ ഗൊയിയാസ്, ഫെഡറൽ ഡിസ്ട്രിക്ട്, മാറ്റോ ഗ്രോസോ ദു സുൾ, തോകാന്റിൻസ്, മിനാസ് ഗെറായിസ്, ബാഹിയ എന്നിവയുടെ പടിഞ്ഞാറുഭാഗങ്ങൾ തുടങ്ങി [[സാവോ പോളോ|സാവോ പോളോയുടെയും]] പരാനയുടെയും ചിലപ്രദേശങ്ങൾ വരെ 19,16,900 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഈ [[സവേന]] പരന്നു കിടക്കുന്നത്. വടക്കുകിഴക്കേ [[പരാഗ്വേ]], കിഴക്കേ [[ബൊളീവിയ|ബൊളീവിയ]] എന്നിവിടങ്ങൾ വരെ വിസ്തൃതീർണമുണ്ട് സെറാദുവിന്സെറാധോവിന്. പ്രധാനനദികളായ സാവോ ഫ്രാൻസിസ്കോ, തോകാന്റിൻസ്, അരാശുയിയ, സിൻകു, പരാഗ്വേ എന്നിവയുടെ ഉയർന്ന ഭാഗങ്ങളൊക്കെ സെറാദുവിലാണ്സെറാധോവിലാണ്. വടക്ക് ആമസോൺ താഴ്വര, പടിഞ്ഞാറ് ചാക്കോ, [[പാന്റനാൽ]], വടക്കുകിഴക്ക് കാച്ചിങ്ഗ, കിഴക്കും തെക്കും [http://en.wikipedia.org/wiki/Atlantic_Forest അറ്റ്ലാന്റിക് വനം ]എന്നിങ്ങനെയാണ് സെറാദുവിന്റെസെറാധോവിന്റെ അതിർത്തികൾ.
 
1,600ൽ പരം ജന്തുജാതികൾ, 5,000 സസ്യജാതികൾ എന്നിവ സെറാദുവിലുണ്ട്സെറാധോവിലുണ്ട്. ബ്രസീലിന്റെ കന്നുകാലിവളർത്തലിന്റെ 70% ഈ പ്രദേശത്താണ്. ധാന്യങ്ങൾ, സോയാപ്പയർ, പയറുവർഗങ്ങൾ, [[ചോളം]], [[അരി]] എന്നിവ ഇവിടെ കൃഷി ചെയ്യുന്നു. 2006ലെ ലോകഭക്ഷ്യപുരസ്കാരം സെറാദുവിനെസെറാധോവിനെ കാർഷിക ഭക്ഷ്യയോഗ്യമേഖലയാക്കിയതിനാണ് ലഭിച്ചത്.
[[വർഗ്ഗം:ബ്രസീലിന്റെ ഭൂമിശാസ്ത്രം]]
"https://ml.wikipedia.org/wiki/സെറാധോ" എന്ന താളിൽനിന്ന് ശേഖരിച്ചത്