"വൈദ്യുതവിശ്ലേഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
[[File:Electrolysis Apparatus.png|thumb|210px|right|വൈദ്യുതവിശ്ലേഷണം, ഒരു അവതരണം]]
 
സാധാരണ അവസ്ഥയിൽ സംഭവിക്കാത്ത രാസപ്രവർത്തനങ്ങളെ [[വൈദ്യുത ധാര|വൈദ്യുതി പ്രവാഹം]] ഉപയോഗിച്ച് സാധ്യമാക്കുന്നതിനെയാണ് '''വൈദ്യുത വിശ്ലേഷണം'''(ഇംഗ്ലീഷ്: Electrolysis) എന്നു പറയുന്നത്. പ്രകൃത്യാലുള്ള ഉറവിടങ്ങളിൽ നിന്നും [[മൂലകം|മൂലകങ്ങളെ]] വേർതിരിക്കാൻ ഉപയോഗിക്കുന്നതിനാൽ ഇത് വ്യാവസായികമായി വളരെയധികം പ്രാധാന്യമുള്ളതാണ്. വൈദ്യുതിവിശ്ലേഷണം നടക്കാൻ അവശ്യമായ ചുരുങ്ങിയ വോൾട്ടത "ഡീക്കമ്പൊസീഷൻ പൊട്ടൻഷ്യൽ" (ഇംഗ്ലീഷ്: [[Decomposition potential]])എന്നറിയപ്പെടുന്നു.
 
==ചരിത്രം==
* 1800 - വില്യം നിക്കോൾസനും ജോഹാൻ റിറ്റെറും ചേർന്ന് [[ജലം|ജലത്തെ]] [[ഹൈഡ്രജൻ|ഹൈഡ്രജനും]] [[ഓക്സിജൻ|ഓക്സിജനുമായി]] വിയോജിപ്പിച്ചു.
"https://ml.wikipedia.org/wiki/വൈദ്യുതവിശ്ലേഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്