"ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
[[പ്രമാണം:Comparative view of the human and elephant frame, Benjamin Waterhouse Hawkins, 1860.jpg|thumb|150px|right|വലിപ്പത്തിന്റെ താരതമ്യം, മനുഷ്യനുമായി]]
 
ആനകൾ ഉരുത്തിരിഞ്ഞത് ഏതാണ്ട് 7൦ ദശലക്ഷം വർഷങ്ങൾക്ക് മുൻപാണെന്നാണ്‌ പരക്കെ വിശ്വസിക്കപ്പെടുന്നത്. മേൽച്ചുണ്ട് രൂപാന്തരം പ്രാപിച്ചുണ്ടായ അവയവമായ തുമ്പിക്കൈ ഉള്ള ജന്തുവർഗ്ഗങ്ങളാണ്‌ പ്രൊബോസിഡിയ. ഇക്കൂട്ടത്തിൽപ്പെട്ട മൃഗങ്ങൾ ഉരുത്തിരിഞ്ഞത് ഏതാണ്ട് 75 ദശലക്ഷം വർഷങ്ങൾക്ക് മുൻപാണെന്നാണ്‌ പൊതുവെ വിശ്വസിക്കപ്പെടുന്നത്.
 
ആനയുടെ ചാർച്ചക്കാരായി അറിയപ്പെടുന്ന മറ്റു നാമാവശേഷമായ വർഗ്ഗങ്ങൾ ആണ്‌ [[മെറിത്തീറിയം]], [[ഡൈനോത്തീറിയം]], [[ട്രൈലോഫണോൺ]], [[പ്ലാറ്റിബിലാഡോൺ]], [[ഗൊംഫോതെറിസ്]], [[മാസ്റ്റഡോൺ]], [[സ്റ്റെഗോഡോൺ]], [[മാമത്ത്]] എന്നിവ. എന്നാൽ കടൽപ്പശുക്കൾ എന്നറിയപ്പെടുന്ന സിറേനിയ ([[w:Sirenia|Sirenia]]), ഹൈറാക്സ് [[w:hyrax|hyrax]] എന്നീ ഗണങ്ങളുടെ വിദൂരപാരമ്പര്യക്കാരാണ് ആനകൾ എന്നും ചിലർ വാദിക്കുന്നുണ്ട്. ഹൈറാക്സ് എന്ന ആ കുടുംബത്തിലുള്ള ജീവികൾ ആനകളെപ്പോലെത്തന്നെ വളരെ വലിപ്പമുള്ളവയായിരുന്നു. അതിനാൽ തന്നെ ഈ മൂന്നു കുടുംബങ്ങളുടേയും ഉറവിടം ''ആംഫിബയസ് ഹൈറാകോയ്ഡ്'' ([[w:amphibious hyracoid|amphibious hyracoid]]) എന്ന ഒരേ വംശം ആണെന്നു കരുതപ്പെടുന്നു. ഈ മൃഗങ്ങൾ അധിക സമയവും വെള്ളത്തിനടിയിലാണു ചിലവഴിച്ചിരുന്നതെന്നും തുമ്പിക്കൈ വെള്ളത്തിനു മുകളിൽ ഉയർത്തിയാണ് അവ ശ്വസിച്ചിരുന്നത് എന്നും ചില ശാസ്ത്രജ്ഞർ കരുതുന്നു. പിന്നീട്പിന്നീടാകണം ഗണങ്ങളുണ്ടായതായിരുന്നിരിക്കണം,വിവിധ ഗണങ്ങളുണ്ടായത്. അവയിൽ ചിലതാണ് [[മാമോത്ത്]], [[w:stegodon|സ്റ്റെഗോഡൻ]], [[w:deinotherium|ഡൈനോതെറിയം]] എന്നിവ.{{ref|swim}}
 
പ്രാചീനകാലത്ത്, ഏതാണ്ട് ക്രി.മു. 3000 വരെ, ഒരു [[പശു|പശുക്കിടാവിന്റേയോ]], ഒരു വലിയ [[പന്നി|പന്നിയുടേയോ]] വലിപ്പമുള്ള ആനകൾ [[w:Crete|ക്രേറ്റ്]] ദ്വീപുകളിൽ ഉണ്ടായിരുന്നതായി ഫോസിൽ തെളിവുകളുണ്ട്. അതുപോലെ [[പോത്ത്|പോത്തിനോളം]] വലിപ്പമുള്ള [[കല്ലാന]] എന്ന ആനകൾ, [[കേരളം|കേരളത്തിലെ]] [[അഗസ്ത്യമല|അഗസ്ത്യമലയിലും]] [[ആനമല|ആനമലയിലും]] ഉണ്ടെന്നു പ്രദേശത്തെ ആദിവാസികൾ അവകാശപ്പെടുന്നുണ്ടെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല<ref name="mano">{{cite news
"https://ml.wikipedia.org/wiki/ആന" എന്ന താളിൽനിന്ന് ശേഖരിച്ചത്