"ഗോവയിലെ മതദ്രോഹവിചാരണകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51:
ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന ഹിന്ദുക്കൾക്ക് സുരക്ഷ ഉറപ്പുവരുത്തിയിരുന്നു. അങ്ങനെ ക്രിസ്തുമതക്കാരല്ലാതെ ഗോവയിൽ ജീവിക്കുന്നത് പലതരം പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ മതംമാറ്റത്തിന്റെ ഒരു തരംഗം തന്നെ ഗോവയിൽ ഉണ്ടായി.<ref>Shirodhkar, P. P., ''Socio-Cultural life in Goa during the 16th century'', p. 35</ref> ഇതിൽ നിന്നും രക്ഷപ്പെടാൻ ഗോവയിൽ നിന്നും പലരും<ref>Shirodhkar, P. P., ''Socio-Cultural life in Goa during the 16th century'', p. 123</ref> പല മുസ്ലീം പ്രദേശങ്ങളിലേക്കുപോലും നാടുവിട്ടു.<ref>The Cambridge history of seventeenth-century music, By Tim Carter, John Butt, pg. 105</ref>
 
മറ്റ് പോർച്ചുഗീസ് കോളനികളിൽ നിന്നും ഗോവയിലേക്ക് കുടിയേറിയ റോമൻ കത്തോലിക്കർ തന്നെയായ പലരും ഗോവയിൽ ജീവിച്ചതുകൊണ്ട് ഹിന്ദുആചാരങ്ങളുമായി പൊരുത്തം പ്രാപിച്ചിരുന്നു. അതിനാൽത്തന്നെ അവർക്കും പല നാട്ടുരാജ്യങ്ങളിലേക്കും നാടുവിടേണ്ടിവന്നു, ഇങ്ങനെയുള്ള പലരും അതത് രാജ്യങ്ങളിൽ കുതിരപ്പടയിലും തോക്ക് ഉപയോഗിക്കുന്ന കാലാൾപ്പടയിലുമൊക്കെ സേവനമനുഷ്ഠിച്ചുപോന്നു. <ref>Dalrymple, William, ''White Mughals'' (2006), p. 14</ref> വിചാരണനടത്തി ശിക്ഷശിക്ഷിച്ച കിട്ടിയ പലരെയുംമിക്കവരും വർഷങ്ങളോളം കപ്പലുകളിലെകപ്പലുകളിൽ തണ്ടുവലിക്കാനും വെടിമരുന്നുശാലകളിൽ പണിയെടുക്കാനും നിർബന്ധിതരാക്കിനിയോഗിക്കപ്പെട്ടു. മതനിന്ദ നടത്തിയവർക്കുള്ള ശിക്ഷ മരണമായിരുന്നു.<ref>{{cite news|title=Xavier was aware of the brutality of the Inquisition|url=http://www.deccanherald.com/content/66330/xavier-aware-brutality-inquisition.html|accessdate=31 October 2012|newspaper=Deccan Herald|location=India}}</ref>
 
==ഹൈന്ദവപീഡനം==
"https://ml.wikipedia.org/wiki/ഗോവയിലെ_മതദ്രോഹവിചാരണകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്