"ഗോവയിലെ മതദ്രോഹവിചാരണകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
 
==തുടക്കം==
ബീജപ്പൂരിലെ അദിൽ ഷാ ഗോവയിൽ നിർമ്മിച്ചിരുന്ന കൊട്ടാരത്തിൽ താമസിച്ചിരുന്ന പോർച്ചുഗീസ് വൈസ്രോയിയെ ചെറിയൊരു വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ച് ആദ്യത്തെ വിചാരണക്കാരായ [[Aleixo Dias Falcão|അലെക്സിയോ ഡയസ് ഫാൽകാവോയും]] <ref>{{cite web|url=http://libro.uca.edu/lea3/8lea1.htm|title=A History of the Inquisition of Spain|author=Henry Charles Lea|publisher=The Library of Iberian Resources Online|accessdate=1 November 2012}}</ref> [[Francisco Marques|ഫ്രാൻസിസ്കോ മാർക്വേസും]] അവിടെ സ്ഥാനം പിടിച്ചു.<ref name="Gazetteer"/>മരണത്തിൽ ദുഃഖംഹിന്ദുവിശ്വാസപ്രകാരം കാണിക്കുന്നപ്രിയപ്പെട്ടവരുടെ ഹിന്ദുവിശ്വാസത്തിന്റെമരണത്തിൽ പരസ്യമായി ദു:ഖം പരസ്യമായപ്രകടിപ്പിക്കുന്നത് പ്രകടനം തടയുന്നതായിരുന്നുതടയുകയായിരുന്നു വിചാരണക്കാരുടെ ആദ്യത്തെ പ്രവൃത്തിനടപടികളിലൊന്ന്. [[Spanish Inquisition|സ്പെയിനിലെ മതദ്രോഹവിചാരണകളിൽ]] നിന്നും രക്ഷപ്പെട്ട് ഗോവയിൽ ജീവിക്കുന്ന ജൂതന്മാരുംജൂതന്മാരോ - അവരുടെ മുൻഗാമികളോ - പുറത്തുകാണിക്കാൻ വേണ്ടിമാത്രമാണ് ക്രിസ്തീയമതം സ്വീകരിച്ചതെന്നു മനസ്സിലാക്കിയാൽ അവരെയാണ് ആദ്യമായി വിചാരണക്കാർ ലക്ഷ്യമിട്ടത്.<ref name="Gazetteer"/> [[Da Fonseca|ഡ ഫോൻസേകയുടെ]] വിവരണങ്ങളിൽ നിന്നും വിചാരണയുടെ ക്രൂരതയും പൈശാചികതയും മനസ്സിലാക്കാവുന്നതാണ്. കുറ്റാരോപിതരെ പാർപ്പിക്കാൻ നൂറുകണക്കിന് ജയിലറകളാണ് വേണ്ടിവന്നതെന്ന് കണക്കുകൾ പറയുന്നു.<ref name="Gazetteer"/>
 
1560 മുതൻ 1774 വരെ 16,172 ആൾക്കാരെ വിചാരണ ചെയ്തു ശിക്ഷിക്കുകയോ വിടുകയോ ചെയ്തിട്ടുണ്ട്.<ref>{{cite news|title=Goa was birthplace of Indo-Western garments: Wendell Rodricks|url=http://www.deccanherald.com/content/222426/goa-birthplace-indo-western-garments.html|accessdate=31 October 2012|newspaper=Deccan Herald|date=27 January 2012|location=New Delhi, India}}</ref> പല ദേശക്കാരും ഇവരിൽ ഉണ്ടെങ്കിലും മുക്കാൽ ഭാഗവും നാട്ടുകാർ തന്നെയായിരുന്നു, എതാണ്ട് പകുതി വീതം കൃസ്ത്യാനികളും പകുതി മറ്റുള്ളവരും. ഗോവയുടെ അതിരുമുറിച്ചു കടന്നുകടന്ന് എന്നതും അവിടെ കൃഷി ചെയ്തു എന്നതെല്ലാമായിരുന്നുഎന്നൊക്കെയായിരുന്നു പല വിചാരണകളുടെയും കാരണങ്ങൾകാരണങ്ങളായി കാണിച്ചത്.<ref name="Pinto">''History of Christians in coastal Karnataka, 1500–1763 A.D.'', Pius Fidelis Pinto, Samanvaya, 1999, p. 134</ref>
 
71 [[Auto-da-fé|പരസ്യ ഏറ്റുപറച്ചിലുകളും തുടർന്ന് വധിക്കലും]] രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യവർഷങ്ങളിൽത്തന്നെ 4000 -നു മേലേ ആൾക്കാരെ തടവിലാക്കിയിട്ടുണ്ട്.<ref name="Gazetteer">Hunter, William W, ''The Imperial Gazetteer of India,'' Trubner & Co, 1886</ref> ആദ്യ നൂറ് വർഷങ്ങളിൽ 57 പേരെ ജീവനോടെയും 64 പേരെപേരുടെ കോലത്തിൽകോലം കെട്ടിയും കത്തിച്ചിട്ടുണ്ട്, അതിൽ 105 പേർ പുരുഷന്മാരും 16 പേർ സ്ത്രീകളും ആയിരുന്നു. മറ്റു ശിക്ഷകൾ കിട്ടിയ 4046 പെരിൽപേരിൽ 3034 പുരുഷന്മാരും 1012 സ്ത്രീകളും ഉണ്ടായിരുന്നു.<ref name="Tiswadi"/> ക്രോണിക്കിൾസ് ഓഫ് [[റ്റിസ്വാഡി|Tiswadi]] ((Chronista de Tissuary (Chronicles of Tiswadi)) പ്രകാരം ഗോവയിലെ അവസാന ഏറ്റുപറച്ചിലും വധിക്കലും നടന്നത് 1773 ഫെബ്രുവരി ഏഴാം തിയതിയാണ്. <ref name="Tiswadi">''Sarasvati's Children: A History of the Mangalorean Christians'', Alan Machado Prabhu, I.J.A. Publications, 1999, p. 121</ref>
 
==ചരിത്ര പശ്ചാത്തലം==
"https://ml.wikipedia.org/wiki/ഗോവയിലെ_മതദ്രോഹവിചാരണകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്