"ക്വാർക്കെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Kvarken.png|കണ്ണി=https://en.wikipedia.org/wiki/File:Kvarken.png|ലഘുചിത്രം|Kvarken, marine region between Sweden and Finland the [[wikipedia:Gulf_of_Bothnia|Gulf of Bothnia]]]]
'''[[ക്വാർക്കെൻ]]''' (സ്വീഡിഷ്‍ - ക്വാർക്കെൻ അഥവാ നോറ ക്വാർക്കെൻ, [[ഫിന്നിഷ് ഭാഷ|ഫിന്നിഷ്]] - മെരെൻകുർക്കു) ബോത്‍നിയൻ കടലിൽനിന്ന് [[ബോത്‍നിയൻ ഉൾക്കടൽ|ബോത്‍നിയൻ ഉൾക്കടലിനെ]] (അന്തർഭാഗം) വേർതിരിക്കുന്ന ഗൾഫ് ഓഫ് ബോത്‍നിയയിലുള്ള ഇടുങ്ങിയ പ്രദേശമാണ്. [[സ്വീഡിഷ് ഭാഷ|സ്വീഡിഷ്]] മെയിൻലാൻഡ് മുതൽ [[ഫിന്നിഷ് ഭാഷ|ഫിന്നിഷ്]] ഭൂപ്രദേശം വരെയുളള ദൂരം 80 കി. മീ. (50 മൈൽ) ആണ്, എന്നാൽ ഏറ്റവും അറ്റത്തെ ദ്വീപുകൾ തമ്മിലുള്ള ദരം 25 കിലോമീറ്റർ (16 മൈൽ) മാത്രമാണ്. ക്വാർക്കന് മേഖലയിലെ ജലത്തിൻറെ ആഴം 25 മീറ്ററാണ് (82 അടി). ഈ മേഖലയിലെ ഭൂമിയുടെ ഉയരം അസാധാരണമായി വർഷം തോറും 10 മില്ലീമീറ്റർ വീതം (0.39 ഇഞ്ച്) ഉയരുന്നുണ്ട്. ഫിന്നീഷ് ഭാഗത്തുള്ള ക്വാർക്കെനിൽ "[[ക്വാർക്കൻ ആർക്കിപെലാഗോ]]" എന്ന പേരിൽ ദ്വീപസമൂഹമുള്ള കടലാണ്. ഈ ദ്വീപസമൂഹത്തിൽ [[റിപ്ലോട്ട്]], [[ബ്‍ജോർക്കൊ]] എന്നീ വലിയ ദ്വീപുകളും അനേകം ചെറു ദ്വീപുകളുമുണ്ട്. ഈ ദ്വീപുകളിൽ ഭൂരിഭാഗവും കൊർഷോലം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നു. ചെറുദ്വീപകളിൽ ഭൂരിഭാഗവും ജനവാസമുള്ളവയാണ്. സ്വീഡിഷ്‍ ഭാഗത്തുള്ള ആർക്കിപെലാഗൊ താരമ്യേന ചെറുതും ദ്വീപുകളുടെ തീരങ്ങൾ ചെങ്കുത്തായതുമാണ്. ക്വാർക്കൻ മേഖല ചരിത്രപരമായി വളരെ പ്രധാനപ്പെട്ടതായിരുന്നു. സ്വീഡിഷ് തീരം മുതൽ ഫിന്നീഷ് തീരം വരെയുള്ള കടൽ തണുത്തുറയുന്ന സമയത്തായിരുന്നു ക്വാർക്കൻ മേഖലയിൽ അങ്ങോട്ടുമിങ്ങോട്ടുമുള്ള തപാലുകൾ കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്. സ്വീഡിഷ് രാജഭരണകാലത്ത് ഈ തപാൽ വഴി പതിവായി ഉപയോഗിക്കപ്പെട്ടിരുന്നു. ക്വാർക്കൻ മേഖലയുടെ മദ്ധ്യഭാഗത്തുള്ള ദ്വീപസമൂഹത്തെ സ്വീഡിഷിൽ വത്സൊർണ ( [[wikipedia:Valsöarna|Valsöarna]]) എന്നും ഫിന്നിഷിൽ വലസ്സാറെറ്റ് എന്നു വിളിക്കപ്പെടുന്നു.
 
ഇവിടെ ഗുസ്താവ് ഈഫൽ എൻജിനീയറിംഗ് ബ്യൂറോയിൽ പ്രവർത്തിച്ചിരുന്ന ഹെൻറി ലെപ്പാട്ടെ രൂപകല്പന ചെയ്ത ഒരു {{convert|36|m|ft|-ഉയരമുള്ള|adj=mid}} വിളക്കുമാടം (ലൈറ്റ് ഹൌസ്) സ്ഥിതിചെയ്യുന്നു. 1885 ൽ നിർമ്മിക്കപ്പെട്ട വിളക്കുമാടവും 1889 ൽ നിർമ്മിക്കപ്പെട്ട ഈഫൽ ടവറും തമ്മിലുള്ള ഘടനാപരമായി സാദൃശ്യം സുവ്യക്തമാണ്. ഫിൻലാൻറിലെ മറ്റു വിളക്കുമാടങ്ങൾപോലെ ഇതും യന്ത്രവൽകൃതമാണ്.
"https://ml.wikipedia.org/wiki/ക്വാർക്കെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്