"കെ.സി. വേണുഗോപാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
| source = http://india.gov.in/govt/loksabhampbiodata.php?mpcode=4567
}}
 
പതിനഞ്ചാം [[ലോക്‌സഭ|ലോക്‌സഭയിൽ]] [[ആലപ്പുഴ (ലോകസഭാമണ്ഡലം)|ആലപ്പുഴ ലോകസഭാമണ്ഡലത്തെ]] പ്രതിനിധീകരിക്കുന്ന അംഗവും കേന്ദ്ര ഗവൺമെന്റിലെ വ്യോമയാന വകുപ്പിന്റെ സഹമന്ത്രിയുമാണ് '''കെ.സി. വേണുഗോപാൽ''' എന്ന കൊഴുമ്മൽ ചട്ടടി വേണുഗോപാൽ. (ജനനം: [[ഫെബ്രുവരി 4]], [[1963]] - ). [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] അംഗമായ ഇദ്ദേഹം പി.സി.സി എക്സിക്യുട്ടീവ് അംഗമായിരുന്നിട്ടുണ്ട് <ref name="one">
{{cite web
| url = http://164.100.47.132/LssNew/Members/Biography.aspx?mpsno=4567
വരി 37:
| language = English
}}
 
</ref>. [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലാണ്]] ജനനം. 2004 ഏപ്രിൽ 5 മുതൽ 2006 മേയ് 17 വരെ കേരളത്തിലെ ടൂറിസം,ദേവസ്വം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായിരുന്നിട്ടുണ്ട്.<ref name="one"/>. 2011 ജനുവരി 19 ന് കേന്ദ്ര ഊർജ്ജ സഹമന്ത്രിയായി വേണുഗോപാൽ സത്യപ്രതിജ്ഞചെയ്തു.<ref>http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8667775&tabId=11&contentType=EDITORIAL&BV_ID=@@@</ref> 2012 ഒക്ടോബർ 28 മുതൽ വ്യോമയാന സഹമന്ത്രിയായി പ്രവർത്തിക്കുന്നു<ref>http://www.mathrubhumi.com/online/malayalam/news/story/1909953/2012-10-29/india</ref>
പൊതുപ്രവർത്തകനും [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]ന്റെ ദേശീയ നേതാവുമാണ് '''കെ.സി. വേണുഗോപാൽ''' എന്ന കൊഴുമ്മൽ ചട്ടടി വേണുഗോപാൽ. (ജനനം: [[ഫെബ്രുവരി 4]], [[1963]] - ).
 
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലാണ്]] ജനനം.
 
==ജീവിതരേഖ==
Line 44 ⟶ 47:
== അധികാരസ്ഥാനങ്ങൾ ==
* 2017 ഏപ്രിലിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായി.
* 2012 ഒക്ടോബർ 28 മുതൽ വ്യോമയാന സഹമന്ത്രിയായി. <ref> http://www.mathrubhumi.com/online/malayalam/news/story/1909953/2012-10-29/india </ref>
* 2011 ജനുവരി 19 ന് കേന്ദ്ര ഊർജ്ജ സഹമന്ത്രിയായി. <ref> http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8667775&tabId=11&contentType=EDITORIAL&BV_ID=@@@ </ref>
* 2004 ഏപ്രിൽ 5 മുതൽ 2006 മേയ് 17 വരെ കേരളത്തിലെ ടൂറിസം,ദേവസ്വം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായിരുന്നിട്ടുണ്ട്.<ref name="one"/>.
* പി.സി.സി എക്സിക്യുട്ടീവ് അംഗമായിരുന്നിട്ടുണ്ട് <ref name="one">
* 1992-2000 വരെ യൂത്ത്കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായി പ്രവർത്തിച്ചു.
* 1987 ൽ കെ.എസ്.യു വിന്റെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
"https://ml.wikipedia.org/wiki/കെ.സി._വേണുഗോപാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്