"ഷിംല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Sidharthan (സംവാദം | സംഭാവനകൾ) No edit summary |
Sidharthan (സംവാദം | സംഭാവനകൾ) No edit summary |
||
വരി 29:
==ചരിത്രം==
[[Image:Shimla, 1850s.jpg|right|250px|thumb| 1850 കളിലെ ശിംല. ശിംല പാലം]]
ഷിംല എന്ന പേര് 1819 ല്‍ [[ഗൂര്ഘയുദ്ധം|ഗൂര്‍ഘയുദ്ധത്തിന്]] ശേഷം [[ബ്രിട്ടീഷ്|ബ്രിട്ടീഷുകാരാണ്]] സ്ഥാപിച്ചത്. അതിനു മുമ്പ് ഷിംല ഹിന്ദു ദൈവമായ ശ്യാമളാദേവിയുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. <ref> [http://hpshimla.nic.in/sml_tourism.htm
<ref name="heritagereport">{{cite web| url = http://himachal.nic.in/tcp/ShimlaHeritageReport.pdf | title=ഹെറിട്ടേജ് ഓഫ് ശിംല| publisher = Town & Country Planning Department, Shimla | accessdate=2007-05-04}}</ref>. ബ്രിട്ടീഷ് സൈനികരും വ്യാപാരികളും ഉദ്യോഗസ്ഥന്മാരും വേനല്‍ക്കാലത്ത് ചൂടില്‍ നിന്ന് രക്ഷ നേടാന്‍ വേണ്ടി ഇവിടേക്ക് നീങ്ങിയിരുന്നു. 1906 ല്‍ പണി തീര്‍ത്ത [[കാല്ക്ക-ശിംല റെയില്‍വേ]] ഇവിടേക്കുള്ള എത്തിച്ചേരല്‍ എളുപ്പമാക്കി. ഇതു കൂടാതെ ഷിംല അന്നത്തെ പഞ്ചാബിന്റെ തലസ്ഥാനവും ആയിരുന്നു. 1871 ല്‍ [[ചണ്ഡിഗഡ്]] നഗരം പണിയുന്നത് വരെ ഷിംല പഞ്ചാബിന്റെ തലസ്ഥാനമായി സ്ഥിതി ചെയ്തു. 1971 ല്‍ ഹിമാചല്‍ പ്രദേശ് സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ഷിംലയെ ഇതിന്റെ തലസ്ഥാനമാക്കി.
[[Image:KSR Train on a small bridge 05-02-12 52.jpeg|right|thumb|200px|[[കാല്ക്ക-ഷിംല റെയില്‍വേ]] ഒരു ട്രെയിന്‍ ]]
|