"അഭിജ്ഞാനശാകുന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തിരുത്ത്
വരി 1:
{{Prettyurl|Abhijnanasakuntalam}}
{{ആധികാരികത}}
[[പ്രമാണം:Ravi_Varma-Shakuntala_stops_to_look_back.jpg|thumbnail|200px671x671px|ശകുന്തള. [[രാജാ രവി വർമ്മ]] വരച്ച ചിത്രം.]][[പ്രമാണം:Shakuntala RRV.jpg|right|thumb|200px|ശകുന്തള ദുഷ്യന്തനു കത്തെഴുതുന്നു.<br />[[രാജാ രവി വർമ്മ]] വരച്ച ചിത്രം.]][[പ്രമാണം:Ravi Varma-Shakuntala.jpg|right|thumb|200px|ദുഃഖാർത്തയായ ശകുന്തള.<br />[[രാജാ രവി വർമ്മ]] വരച്ച ചിത്രം.]]
'''അഭിജ്ഞാനശാകുന്തളം''' [[കാളിദാസൻ]] എഴുതിയ പ്രശസ്ത [[നാടകം|നാടകമാണ്]]. [[സംസ്കൃതം|സംസ്കൃതത്തിലുള്ള]] ഈ നാടകത്തിൽ സ്ത്രീകഥാപാത്രങ്ങൾ, വിദൂഷകർ, മറ്റു സേവകർ തുടങ്ങിയവർ പ്രാകൃതമാണ് സംസാരിക്കുന്നത് (ഈ രീതി സംസ്കൃതനാടകത്തിന്റെ ഒരു സങ്കേതമാണ്). ഈ നാടകം രചിച്ച വർഷം തീർച്ചപ്പെടുത്താനായിട്ടില്ലെങ്കിലും കാളിദാസന്റെ കാലം ക്രി.മു. 1-ആം നൂറ്റണ്ടിനും ക്രി.വ. 5-ആം നൂറ്റാണ്ടിനും ഇടയ്ക്കാണ് എന്ന് സ്വീകരിക്കപ്പെട്ടിട്ടുണ്ട്.
== ശാകുന്തള തർജ്ജുമകൾ ==
"https://ml.wikipedia.org/wiki/അഭിജ്ഞാനശാകുന്തളം" എന്ന താളിൽനിന്ന് ശേഖരിച്ചത്