"ഭാർഗ്ഗവാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('പരശുരാമൻ സ്വയം തപസ്സുകൊണ്ട് സൃഷ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
[[പരശുരാമൻ|പരശുരാമൻ]] സ്വയം തപസ്സുകൊണ്ട് സൃഷ്ടിച്ച രുദ്രൻ ദേവതയായിട്ടുള്ള അസ്ത്രമാണ് '''ഭാർഗ്ഗവാസ്ത്രം''' . ഈ അസ്ത്രം അദ്ദേഹം തന്റെ ശിഷ്യനായ കർണ്ണനു നൽകിയിരുന്നു . ''വിജയം'' എന്ന വില്ലിൽ വച്ചാണ് ഇത് പ്രയോഗിക്കുന്നത് .ഈ അസ്ത്രത്തിന്ഭാർഗ്ഗവാസ്ത്രത്തിന് എതിരില്ല . ഈ അസ്ത്രം പ്രയോഗിച്ചതിനു ശേഷം കുറെ നാഴിക കഴിഞ്ഞു തനിയെ അടങ്ങുകയാണ് ചെയ്യുന്നത് . ''ഈ അസ്ത്രത്തെഭാർഗ്ഗവാസ്ത്രത്തെ അടക്കുവാൻ മറ്റൊരു അസ്ത്രത്തിനും സാധ്യമല്ലെന്ന് അർജ്ജുനൻ തന്നെ സ്വയം കൃഷ്ണനോട് വ്യക്തമാക്കുന്നുണ്ട് .''
 
==ഭാർഗ്ഗവാസ്ത്രത്തിന്റെ ശക്തി==
1,199

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2526092" എന്ന താളിൽനിന്ന് ശേഖരിച്ചത്