"ജൂലിയൻ പാട്രിക് ബാർനസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox writer|image=|imagesize=|caption=|pseudonym=Dan Kavanagh (crime fiction), Edward Pygge|birth_name=Julian Patrick Barnes|birth_date={{Birth date and age|1946|1|19|df=y}}|birth_place=[[Leicester]], England|death_date=|death_place=|alma_mater=[[Magdalen College, Oxford|Magdalen College]], [[Oxford University|Oxford]]|occupation=Writer|nationality=English|genre=Novels, short stories, essays, memoirs|movement=[[Postmodern literature|Postmodernism]]|awards={{awd|[[Prix Femina]]|1992}} {{awd|Commandeur of L'[[Ordre des Arts et des Lettres]]|2004}} {{awd|[[Man Booker Prize]]|2011}}|influences=[[Gustave Flaubert]],<ref name="telegraph1"/> [[Jules Renard]],<ref name="telegraph1"/> [[Igor Stravinsky]],<ref name="telegraph1"/> [[Frank O'Connor]], [[Ford Madox Ford]]|influenced=|website={{URL|http://www.julianbarnes.com}}}}.
 
'''ജൂലിയൻ പാട്രിക് ബാർനസ്''' 1946 ജനുവരി 19 നു ജനിച്ച് ഒരു ഇംഗ്ലീഷ് എഴുത്തുകാരനാണ്. 2011 ൽ “ദ സെൻസ് ഓഫ് ആൻ എൻഡിംഗ്” എന്ന കൃതിയ്ക്ക് മാൻ ബുക്കർ പ്രൈസ് ലഭിച്ചിരുന്നു. അദ്ദേഹത്തിൻറെ ആദ്യകാല ഗ്രന്ഥങ്ങളായി “''[[Flaubert's Parrot]]”'' (1984), “''[[England, England]]”'' (1998), “''[[Arthur & George]]”'' (2005) എന്നിവ ബുക്കർ പ്രൈസ് പരിഗണനയ്ക്കുള്ള ആദ്യലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. അദ്ദേഹം ക്രൈം ഫിക്ഷൻ നോവലുകൾ ഡാൻ കവാനാഗ് എന്ന തൂലികാനാമത്തിൽ എഴുതിയിട്ടുണ്ട്. നോവലുകൾകൂടാതേ പ്രബന്ധങ്ങളുടേയും ചെറുകഥകളുടേയും സമാഹാരങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/ജൂലിയൻ_പാട്രിക്_ബാർനസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്