"ആലിസ് ഡീഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
{{PU|Alice Diehl}}++
(''''ആലിസ് ഡീഹിൽ''' (ജീവിതകാലം: 1844 – 13 ജൂൺ 1912) ഒരു ഇംഗ്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ({{PU|Alice Diehl}}++)
{{PU|Alice Diehl}}
'''ആലിസ് ഡീഹിൽ''' (ജീവിതകാലം: 1844 – 13 ജൂൺ 1912) ഒരു ഇംഗ്ളീഷ് നോവലിസ്റ്റും സംഗീതജ്ഞയുമായിരുന്നു. 1872 ൽ അവർ ഒരു സംഗീതമേളയിലെ പിയാനോ വിദഗ്ധ എന്ന നിലയിൽനിന്ന് എഴുത്തുകാരിയിലേയ്ക്കുള്ള ചുവടുമാറ്റം നടത്തി. സംഗീത അവലോക ലേഖനങ്ങളും ഏകദേശം 50 നോവലുകളും മറ്റു പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.  
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2520041" എന്ന താളിൽനിന്ന് ശേഖരിച്ചത്