"ഡോൺ ക്വിൿസോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (1 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q480 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്കു...)
(ചെ.)
| image = [[File:El ingenioso hidalgo don Quijote de la Mancha.jpg|200px]]
| image_caption = ആദ്യ എഡിഷന്റെ മുൻ താൾ (1605)
| author = [[മിഗ്വേൽമിഗ്വെൽ ദെഡി സെർവാന്തെസ്സെർവാന്റെസ്]]
| illustrator =
| cover_artist =
}}
 
വിശ്വപ്രസിദ്ധമായ [[സ്പാനിഷ്]] [[നോവൽ|നോവലാണ്‌]] '''ഡോൺ ക്വിൿസോട്ട്''' . [[മിഗ്വേൽമിഗ്വെൽ ദെഡി സെർവാന്തെസ്സെർവാന്റെസ്]] ആണ് ഈ കൃതിയുടെ രചയിതാവ്. 1547-1616 കാലയളവിൽ ജീവിച്ചിരുന്ന സെർവാന്തെസ് 1605-ലാണ് ഈ നോവലിന്റെ ഒന്നാം ഭാഗം പ്രസിദ്ധീകരിച്ചത്; രണ്ടാം ഭാഗം 1615-ലും. ജനഹൃദയങ്ങളെ വളരെ വേഗം ആകർഷിച്ച ഈ കൃതിയുടെ അഞ്ച് പതിപ്പുകൾ ആദ്യവർഷംതന്നെ പുറത്തിറക്കേണ്ടിവന്നു. ആയിരത്തിലേറെ പേജുകൾ ഉൾക്കൊള്ളുന്ന ഈ നോവലിൽ അറുന്നൂറിലധികം കഥാപാത്രങ്ങൾ അണിനിരക്കുന്നു.
==കഥാഗതി==
[[File:Don Quijote and Sancho Panza.jpg|200px|thumb|right| ''ഡോൺ ക്വിക്സോട്ട് ദ ലാ മാൻചയും സാങ്കോ പാൻസയും'', 1863, [[ഗുസ്താവ് ഡോറെ]]]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2516213" എന്ന താളിൽനിന്ന് ശേഖരിച്ചത്