"മരിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

49 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
കണ്ണികൾ ചേർത്തു
No edit summary
(ചെ.) (കണ്ണികൾ ചേർത്തു)
| writer = ഭരത് ബാല
| screenplay = ഭരത് ബാല<br />ശ്രീറാം രാജൻ
| starring = [[ധനുഷ്]]<br>[[Parvathi Menon|പാർവ്വതി മേനോൻടി.കെ.]]<br>[[സലിം കുമാർ]]
| music = [[A. R. Rahman|എ.ആർ. റഹ്മാൻ]]
| cinematography = [[Marc Koninckx|മാർക് കോനിൻക്സ്]]
}}
 
[[ധനുഷ്]] നായകനായി 2013-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് '''''മരിയാൻ''''' ({{lang-ta|மரியான்}}). [[Bharat Bala|ഭരത് ബാല]] സംവിധാനം ചെയ്ത ചിത്രത്തിൽ [[Parvathiപാർവ്വതി Menonടി.കെ.|പാർവതി മേനോൻ]], [[സലിം കുമാർ]], അപ്പുക്കുട്ടി, [[വിനായകൻ]] എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.<ref>{{cite web|url=http://articles.timesofindia.indiatimes.com/2012-03-15/news-interviews/31196273_1_dhanush-film-bollywood-flick |title=Dhanush's next with Bharatbala |publisher=[[The Times of India]] |date=2012 March 15 |accessdate=2012 May 10}}</ref> യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. [[Venu Ravichandran|വേണു രവിചന്ദ്രനാണ്]] ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബെൽജിയം ക്യാമറാമാനായ മാർക് കോനിൻക്സാൺ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.
 
[[സുഡാൻ|സുഡാനിൽ]] കഥ നടക്കുന്നതായി സങ്കൽപ്പിക്കുന്ന ചിത്രം ആഫ്രിക്കയിലെ [[നമീബിയ]], [[ലൈബിരിയ]] തുടങ്ങിയ സ്ഥലങ്ങളായി ചിത്രീകരിച്ചിരിക്കുന്നു. വാൻകുവർ അന്താരാഷ്ട്രചലച്ചിത്രമേളയിലേക്ക് ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.<ref>{{cite news|title=മരിയാൻ : ഒരു ആടുജീവിതത്തിന്റെ കഥ|url=http://archive.is/PtLO4|accessdate=2013 ഒക്ടോബർ 13|newspaper=മാധ്യമം|date=2013 ജൂലൈ 23}}</ref>
==അഭിനേതാക്കൾ==
* [[ധനുഷ്]] - മരിയാൻ വിജൻ ജോസഫ്
* [[Parvathiപാർവ്വതി Menonടി.കെ.|പാർവതി മേനോൻ]] - പനിമലർ
* [[സലിം കുമാർ]] - തൊമ്മയ്യ (പനിമലരിന്റെ പിതാവ്)
* [[അപ്പുക്കുട്ടി]] - സക്കര
88

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2514919" എന്ന താളിൽനിന്ന് ശേഖരിച്ചത്