"ഇലിയാന സിത്താറിസ്റ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{Infobox musical artist|name=Ileanaഇലിയാന Citaristiസിത്താറിസ്റ്റി|background=non_performing_personnel|image=Ileana Citaristi.jpg|caption=Ileana Citaristi at the Utkal Sangeet Mahavidyalaya, Bhubaneshwar|birth_name=Ileana Citaristi|birth_date=<!--{{Birth date and age|1968|6|27|mf=y}}-->|birth_place=[[Bergamo]], [[Italy]]|origin=[[Italy|Italian]]|genre=[[Odissi]]|occupation=[[Odissi]] and [[Chhau dance|Chhau]] dancer, [[performer]] and dance instructor|website={{Official website|http://www.kalinga.net/ileana/index.htm}}}}
ഇറ്റലി സ്വദേശിയായ ഒഡീസി, ചാഹു നർത്തകിയാണ് '''ഇലിയാന സിത്താറിസ്റ്റി'''. [[ഒഡീസ്സി നൃത്തം|ഒറീസയിലെ ഭുവനേശ്വർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു.]] യുഗന്തിയുഗാന്തർ എന്ന ചലച്ചിത്രത്തിലെ നൃത്ത രൂപകൽപ്പനക്ക് 1995 ലെ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.  2006 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.<ref>{{Cite news|url=http://archive.indianexpress.com/news/she-sways-to-conquer/1974/|title=She Sways to Conquer|date=7 April 2006|publisher=The Indian Express|access-date=22 August 2014}}</ref>
 
== ജീവിതരേഖ ==
Line 6 ⟶ 7:
 
== നൃത്ത വേദിയിൽ ==
[[പ്രമാണം:Ileana_Citaristi_performing_Mayurbhanj_Chau_style_Siba_Tandaba.jpg|ലഘുചിത്രം|IleanaIഇലിയാന Citaristiസിത്താറിസ്റ്റി performingചാഹു Mayurbhanj Chhau at the Utkal Sangeet Mahavidyalaya, Bhubaneswarനൃത്താവതരണത്തിനിടെ]]
ഗുരു കേളു ചരൺ മഹാപാത്രയുടെ പക്കൽ ഒഡീസി അഭ്യസിച്ചു. 1994 ൽ സ്വന്തം നൃത്ത വിദ്യാലയം തുടങ്ങി. മയൂർബാഞ്ച് ചാഹു നൃത്ത രൂപത്തിലും വിദഗ്ധയാണ്. ഗുരു ഹരി നായിക്കിന്റെ കീഴിലായിരുന്നു പഠനം.<ref>{{Cite web|url=http://spicmacay.com/articles/padmashri-ileana-citaristi|title=Padmashri Ileana Citaristi|access-date=6 November 2012|publisher=[[SPICMACAY]]}}</ref> <ref name="narthaki">{{Cite web|url=http://www.narthaki.com/info/intervw/intrv149.html|title=Dr. Ileana Citaristi: My karma is to break new ground|access-date=6 November 2012}}</ref>
 
"https://ml.wikipedia.org/wiki/ഇലിയാന_സിത്താറിസ്റ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്