"തോറാ ബിർച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അമേരിക്കന്‍ ചലചിത്ര നടന്‍
Content deleted Content added
''''തോറാ ബിർച്ച''' (ജനനം : മാർച്ച് 11, 1982)<ref>{{cite web|url=http://www.tv.com...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

17:31, 27 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

തോറാ ബിർച്ച (ജനനം : മാർച്ച് 11, 1982)[1] ഒരു അമേരിക്കൻ നടിയാണ്. is an American actress. "Day by Day", "Purple People Eater" (1988) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അവർക്ക് ഒരു 9 വയസിനുള്ളിലെ മികച്ച നടിയ്ക്കുള്ള "Young Artist Award" ലഭിക്കുകയുണ്ടായി "All I Want for Christmas" (1991), "Patriot Games" (1992), "Hocus Pocus" (1993), "Monkey Trouble" (1994), "Now and Then" (1995) "Alaska" (1996) എന്നിവയാണ് തോറാ ബിർച്ച് അഭിനയിച്ച പ്രധാന ചിത്രങ്ങൾ.

  1. TV.com (2012-11-14). "Thora Birch". TV.com. Retrieved 2013-07-03.
"https://ml.wikipedia.org/w/index.php?title=തോറാ_ബിർച്ച്&oldid=2513796" എന്ന താളിൽനിന്ന് ശേഖരിച്ചത്