"ഫ്ലിപ്-ഫ്ലോപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43:
ഇത് കൊണ്ട് അർത്ഥമാക്കുന്നത് Q ഔട്പുട്ട് ക്ലോക്ക് പൾസിന്റെ HIGH യും LOW യും സ്റ്റേറ്റുകളുടെ ഇടയിൽ ആക്ടിവ് ആകുകയും അല്ലാതാവുകയും ചെയ്യുന്നു എന്നാണ്. ഇവ വളരെ അധികം ഉപയോഗമുള്ള ഫങ്ഷനുകളാണ്. രണ്ട് ഇൻപുട്ടുകളും HIGH ആകുന്ന അവസരത്തിലാണ് ഫ്ലിപ്ഫ്ലോപ് ഈ അവസ്ഥയിലെത്തുന്നത്.
കൂടുതൽ ഫ്ലിപ്ഫ്ലോപ്പുകളും ആവശ്യങ്ങൾക്കനുസരിച് ഐ സി പാക്കേജുകളിൽ ലഭ്യമാണ്. ഒരു ഐ സി ചിപ്പിനുള്ളിൽ ലോജിക് ഗേറ്റുകൾ ചേർത്തിട്ടാണ് ഫ്ലിപ്ഫ്ലോപ്പുകൾ നിർമ്മിക്കുക.
 
[[വർഗ്ഗം:ബിഷപ്മൂർ കോളജ് വിക്കിപുഷ്ടീകരണ യജ്ഞത്തിന്റെ ഭാഗമായി ഉണ്ടാക്കിയ താൾ]]
"https://ml.wikipedia.org/wiki/ഫ്ലിപ്-ഫ്ലോപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്