"ഇറാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 53:
 
== ചരിത്രവും ഭരണക്രമവും ==
സുദീർഘമായ ചരിത്രമുണ്ട് ഇറാന് .18000 വർഷം മുമ്പേ തന്നെ സ്ഥിരവാസികളായ ജനങ്ങളുടെ സംസ്കാരം ഇവിടുണ്ട്.ബി.സി. ആറായിരത്തിനോട് അടുത്ത് നഗര സ്വഭാവമുള്ളതും കാർഷിക വൃത്തിക്ക് പ്രധാനമുള്ളതുമായ ഒരു സമൂഹം ഇറാനിൽ വികസിച്ചുവന്നു.സാഗോസ് പർവ്വത മേഖല ലിൽ നിന്നും ലഭിച്ച 7000 വർഷം പഴക്കമുള്ള വീഞ്ഞു ഭരണികൾ അമേരിക്കയിലെ പെൻസിൽവാനിയ സർവ്വകലാശാലയിൽ സുക്ഷിച്ച് വച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് നിരവധി രാജവംശങ്ങൾ ഇറാനിൽ ഭരണം നടത്തി.അയ്യായിരം കൊല്ലം മുമ്പ് സെമിറ്റിക്കുകളാല്ലാത്ത എലാമെറ്റുകൾ, ജിറോഫ്റ്റുകൾ തുടങ്ങിയ വംശങ്ങൾ ഇവിടെ രാഷ്ട്രങ്ങൾ സ്ഥാപിച്ചു.രണ്ടാം സഹസ്രാബ്ദത്തിന്റെ അവസാനത്തിൽ മധേഷ്യയിൽ നിന്നും ആര്യ ഗോത്രങ്ങൾ ഇറാനിലേക്ക് പ്രവേശിച്ചു തുടങ്ങി. അറബികൾ, മംഗോളിയർ, ബ്രിട്ടീഷുകാർ, റഷ്യക്കാർ തുടങ്ങിയ വിത്യസ്ഥ ശക്തികൾ ഇറാനിൽ പ്രവേശിക്കുകയും തങ്ങളുടെ ഭരണം അടിച്ചേൽപ്പിക്കുകയും ചെയ്തു . ബി.സി. 559 മുതൽ 330 വരെ നിലനിന്ന അക്കേമിനിദ് രാജവംശമാണ് ഇറാനിൽ പൂർണ്ണമായതും അർത്ഥവത്തയായ സാമ്രാജ്യം സ്ഥാപിച്ചത്.ചെറിയനാടുകളെയും ഗോത്രങ്ങളെയും കൂട്ടിയിണക്കി മഹാനായ സൈറസാണ് അക്കേമിനിട്ട് സാമ്രാജ്യത്തിന് അടിത്തറയിട്ടത്. ബാബിലോണിയയും സിറിയയും ഏഷ്യ മൈനറും ഉൾപ്പെടെ വിശാലമാ യിരുന്നു അത്.ബി.സി 330-ൽ ഖാസിഡോണിയയിലെ അലക്സാൻഡർ പേർഷ്യ പിടിച്ചടക്കി.അലക്സാണ്ടറിനു ശേഷം അദ്ദേഹത്തിന്റെ സൈന്യാധിപൻ സെല്യൂക്കസ് ആണ് പേർഷ്യ സാമ്രാജ്യം ഭരിച്ചത്.സെല്യൂസിദ് രാജ വംശത്തെ പിന്നീട് പാർഥിയൻമാർ കീഴടക്കി.എ.ഡി 224 -ൽ പാർഥിപൻമാരെ തോൽപ്പിച്ച് അർദാഷിർ സസ്സാനിയൻ സാമ്രാജ്യം സ്ഥാപിച്ചു. എ.ഡി. 631-41 - ൽ മുസ്ലീം അറബികൾ സസ്സാനിയൻ സാമ്രാജ്യത്തെ കീഴടക്കി.ഇതോടെ സൊരാഷ്ട്ര മതത്തിന്റെ സ്ഥാനത്ത് ഇസ്ലാം പ്രചരിച്ചു.ഉമയ്യദ് ,അബ്ബാസിന് വംശങ്ങളിലെ ഖനീഫമാരാണ് തുടർന്ന് പേർഷ്യ ഭരിച്ചത്. ബാഗ്ദാദ് ആയിരുന്നു തലസ്ഥാനം. അബാസിദ് ഖലീഫമാരുടെ ശക്തി ക്ഷയിക്കാൻ തുടങ്ങിയതോടെ പേർഷ്യയിലെ പല പ്രശങ്ങൾ കേന്ദ്രമാക്കി ഒട്ടേറെ രാജ വംശങ്ങൾ ഉയർന്നു വന്നു.തഹീറിന്ദുകൾ (820-872) സഫറിദുകൾ (867- 903) സമാനിദുകൾ (875-1005) തുടങ്ങിയവയാരുന്നു പ്രമുഖർ.സമാനിദുകളുടെ സാമ്രാജ്യം ഇന്ത്യ വരെ നീണ്ടിരുന്നു. 962 ൽ സമാനിദുകളുടെ ഗവർണർമാരിൽ ഒരാളായിരുന്ന അടിമ വംശക്കാരൻ ഗസ്നവിദ് വംശം സ്ഥാപിച്ചു.1186 വരെ ഇത് നിലനിന്നു. ശേഷം സെൽജുക് എന്നതുർക്കി വിഭാഗം ഗസ്നവിദുകളെ ആക്രമിച്ചു.തുഗ്രിൽ ബേഗായിരുന്നു നേതാവ്. 1055 ൽ ബാഗ്ദാദിലെ ഖലീഫ കിഴക്കിന്റെ രാജാവായി തുഗ്രിൽ ബേഗിനെ അംഗീകരിച്ചു. അദ്ദേഹത്തിന്റെ പിൻഗാമി മാലിക് ഷായുടെ ഭരണകാലത്ത് (1072-10 92) പേർഷ്യ ശാസ്ത്രത്തിലും കലയിലും മുന്നേറി. കവിയും ശാസ്ത്രജ്ഞനുമായ ഒമർ ഖയ്യാം തന്റെ ജ്യോതിശാസ്ത്ര പരീക്ഷണങ്ങൾ നടത്തിയത് മാലിക് ഷാസ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രത്തിലായിരുന്നു. 1380-ൽ മധ്യേഷ്യൻ രാജാവ് ത്രിമൂർ പേർഷ്യ കീഴടക്കി. പിന്നീട് പേർഷ്യ മോചിതമായത് സഫാ വoശത്തിന്റെ ഭരണ കാലഘട്ടത്തിലാണ് (1502 - 1736) 1736 - ൽ നാദിർഷാ സഫാ വിദുകളെ തോൽപിച്ച് ആധിപത്യമുറപ്പിച്ചു. 1747 വരെ നാദിർഷാ ഭരണം നടത്തി .1795-ൽ ഖജാർവംശത്തിന്റെ കീഴിലായി 1925 വരെ ഇവർ ഭരണം നടത്തി.തലസ്ഥാനം ടെഹ്റാനിലേക്ക് മാറ്റിയത് ഖജാറുകളാണ്. 17 -)0 നൂറ്റാണ്ടു മുതൽ യുറോപ്യൻ സാ മ്രാജ്യശക്തികളായ പോർച്ചുഗൽ, ബ്രിട്ടൺ, റഷ്യ, ഫ്രാൻസ് എന്നിവയെല്ലാം പേർഷ്യയിൽ സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളിൽ സ്വാധീനമുറപ്പിക്കാൻ ശ്രമിച്ചു ഇൻഡ്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് അഫ്ഗാനിസ്ഥാനിലൂടെ മധ്യേഷ്യയിലും ഇറാനിലും കടന്നുകയറി ബ്രിട്ടണും, മധേഷ്യയിലൂടെ ഇറാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും നീങ്ങുവാൻ റഷ്യൻ സാമ്രാജ്യവും ശ്രമിച്ചു.1801-28 കാലം കൊണ്ട് ജോർജിയ ,ആർമീനിയ എന്നീ പ്രദേശങ്ങൾ റഷ്യ കരസ്ഥമാക്കി.അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് മേഖലക്കു വേണ്ടി ബ്രിട്ടണും പേർഷ്യയും തമ്മിൽ യുദ്ധമുണ്ടായി.പേർഷ്യ റഷ്യക്കും ബ്രിട്ടണുമായി ഒട്ടേറെ പ്രാവശ്യകൾ അടിയറവ് വയ്ക്കേണ്ടി വന്നു. ക്രിസ്തുവർഷം മൂന്നാം നൂറ്റാണ്ട്‌ മുതൽ നാനൂർ വർഷക്കാലം പേർഷ്യ ഭരിച്ചിരുന്നത്‌ സാസാനികളായിരുന്നു. ഏഴാം നൂറ്റാണ്ടിൽ [[ഇസ്‌ലാം]] പേർഷ്യയിൽ പ്രചരിക്കുകയും ഭരണം ഇസ്‌ലാമിക [[ഖലീഫ|ഖലീഫമാരുടെ]] കീഴിലാവുകയും ചെയ്തു. 1258ൽ [[മംഗോളിയർ]] അബ്ബാസികളെ പരാജയപ്പെടുത്തി അധികാരം പിടിച്ചടക്കി. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ തദ്ദേശീയരായ [[സഫവികൾ]] ഭരണം കയ്യടക്കി.
 
ഇറാന്റെ ആധുനിക യുഗം ആരംഭിക്കുന്നത്‌ [[പഹ്‌ലവി]] ഭരണത്തോടു കൂടിയാണ്‌. [[തുർക്കി]]യിലെ [[കമാൽ അത്താ തുർക്ക്|കമാൽ അത്താ തുർക്കിനെ]] മാതൃകയാക്കിയ [[രിസാ ഷാഹ്‌ പഹ്‌ലവി]] പടിഞ്ഞാറൻ പരിഷ്കാരങ്ങൾ നടപ്പാക്കാൻ തുടങ്ങി. ഇറാനിയൻ വേഷവിധാനങ്ങൾക്കു പകരം സ്യൂട്ടും കോട്ടും നിർബന്ധമാക്കി. പ്രൈമറി സെക്കണ്ടറി വിദ്യാലയങ്ങളിൽ മതവിദ്യാഭ്യാസം നിർബന്ധമല്ലാതാക്കി. പർദ്ദ നിരോധിച്ചു. പിന്നീട്‌ അദ്ദേഹത്തിന്റെ പുത്രൻ [[മുഹമ്മദ്‌ രിസാഷാ പഹ്‌ലവി]] അധികാരത്തിൽ വന്നു. സമൂഹത്തിലെ പ്രമാണിവർഗത്തിന്‌ അനുകൂലമായിരുന്നു അദ്ദേഹത്തിന്റെ നയങ്ങൾ. [[ആയത്തുല്ല ഖുമൈനി|ആയത്തുല്ല ഖുമൈനിയെ]] നാടു കടത്തിയ ഷാക്കെതിരിൽ ജനങ്ങൾ തെരുവിലിറങ്ങി<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/333|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 682|date = 2011 മാർച്ച് 21|accessdate = 2013 മാർച്ച് 11|language = [[മലയാളം]]}}</ref>. ജനവികാരങ്ങൾ ഇളക്കിവിടുന്നതിൽ ഖുമൈനിയുടെ പ്രഭാഷണങ്ങൾ വമ്പിച്ച പങ്കുവഹിച്ചു. 1979 ജനുവരി ഒന്നിന്‌ ഖുമൈനി തെഹ്‌റാനിൽ തിരിച്ചെത്തി വിപ്ലവനേതൃത്വം ഏറ്റെടുത്തു. അപ്പോഴേക്കും ഷാ പലായനം ചെയ്തിരുന്നു. ഹിതപരിശോധനയിൽ ജനങ്ങൾ അഭിപ്രായപ്പെട്ട പ്രകാരം 1979 ഏപ്രിൽ ഒന്നിന്‌ ഇറാൻ ഒരു ഇസ്‌ലാമിക ജനാധിപത്യ രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. 1980-88 കാലയളവിൽ ഇറാൻ-ഇറാഖ് യുദ്ധം നടന്നു. ലോകത്ത്‌ [[അമേരിക്ക]]യുടെ പ്രതിയോഗികളുടെ നിരയിൽ ഒന്നാമതാണ്‌ ഇറാന്റെ സ്ഥാനം<ref>{{cite news
"https://ml.wikipedia.org/wiki/ഇറാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്