"യൂറോപ്പിൽ ഉൾപ്പെടുന്ന പരമാധികാര രാജ്യങ്ങളുടെയും ആശ്രിത പ്രദേശങ്ങളുടെയും പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"List of sovereign states and dependent territories in Europe" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 1:
[[പ്രമാണം:Europe_Asia_transcontinental.png|വലത്ത്‌|ലഘുചിത്രം|250x250ബിന്ദു|{{legend|#67e836|Europeanയൂറോപ്യൻ statesരാജ്യങ്ങൾ}}{{legend|#9ac0ea|Most commonly accepted extent ofപൊതുവെ Europeanയൂറോപ്യൻ territoryപ്രദേശങ്ങൾ ofആയി [[transcontinentalഅംഗീകരിക്കുന്ന states]]പ്രദേശം}}]]
പൊതുവിൽ അംഗീകരിക്കപ്പെട്ട പല വ്യാഖാനങ്ങൾ പ്രകാരം ഭാഗികമായെങ്കിലും യൂറോപ്പ് ഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന രാജ്യങ്ങളുടെ പട്ടിക ആണ് താഴെ കൊടുത്തിരിക്കുന്നത്. ഭൂമിശാസ്‌ത്രപരമായോ നയതന്ത്രപരമായോ ഉള്ള വിവക്ഷകൾ ഇതിൽ ഉൾപ്പെടാം. 56 പരമാധികാര രാജ്യങ്ങളിൽ 6 രാജ്യങ്ങൾക്കു പരിമിതമായ അംഗീകാരമുള്ളവ യൂറോപ്പ് ഭൂപ്രദേശത്തു ഉൾപെടുന്നതോ രാജ്യാന്തര യൂറോപ്യൻ കൂട്ടായ്മകളിൽ അംഗത്വം ഉള്ളവയോ ആണ്. എട്ടു പ്രദേശങ്ങൾ യൂറോപ്യൻ രാജ്യങ്ങളുടെ ഭാഗമല്ലാത്തവയോ പ്രിത്യേക രാഷ്ട്രീയ പദവി ഉള്ളവയോ ആണ്. 
 
== യൂറോപ്പിന്റെ ഭൂമിശാസ്ത്ര അതിർത്തികൾ ==
== Geographical boundaries of Europe ==
 
====== പ്രധാന ലേഖനം [[ഭൂഖണ്ഡങ്ങൾ തമ്മിലുള്ള അതിർത്തികൾ]] ======
പൊതുവിൽ അംഗീകരിച്ച അതിർത്തി പ്രകാരം [[ഏഷ്യ]]<nowiki/>യെയും [[യൂറോപ്പ്|യൂറോപ്പി]]<nowiki/>നെയും തമ്മിൽ വേർതിരിക്കുന്നത് കിഴക്കു, [[യൂറാൽ പർവ്വതനിര]],<ref>{{cite web|url=http://novaonline.nvcc.edu/eli/evans/HIS241/Notes/Geography/Urals.html|title=Ural Mountains|date=2009-07-01|publisher=Novaonline.nvcc.edu|author=Charles T. Evans|accessdate=2011-02-17}}</ref> യൂറാൽ നദി, [[കാസ്പിയൻ കടൽ]] എന്നിവയും,<ref>{{cite web|url=http://geography.howstuffworks.com/asia/the-ural-river.htm|title=The Ural River|date=2008-03-30|publisher=Geography.howstuffworks.com|accessdate=2011-02-17}}</ref> പടിഞ്ഞാറ്, ഗ്രെറ്റർ കോക്കാസസ് പർവത നിര<ref>{{cite web|url=http://novaonline.nvcc.edu/eli/evans/HIS241/Notes/Geography/Caucasus.html|title=Caucasus Mountains|date=2009-07-01|publisher=Novaonline.nvcc.edu|author=Charles T. Evans|accessdate=2011-02-17}}</ref> [[കരിങ്കടൽ]] എന്നിവയും ആണ്.<ref>{{cite web|url=http://novaonline.nvcc.edu/eli/evans/HIS241/Notes/Geography/Black.html|title=Black Sea|date=2009-07-01|publisher=Novaonline.nvcc.edu|author=Charles T. Evans|accessdate=2011-02-17}}</ref><ref name="Encarta">{{cite encyclopedia|last=Microsoft Encarta Online Encyclopaedia 2007|title=Europe|url=http://encarta.msn.com/encyclopaedia_761570768/Europe.html|accessdate=2007-12-27|archiveurl=http://www.webcitation.org/5kwbxqnne|archivedate=31 October 2009|deadurl=yes}}</ref> ഇത് പ്രകാരം [[അസർബെയ്ജാൻ]], [[ജോർജ്ജിയ (രാജ്യം)|ജോർജിയ]], [[ഖസാഖ്‌സ്ഥാൻ]], [[റഷ്യ]], [[തുർക്കി]] എന്നീ രാജ്യങ്ങൾ ഏഷ്യയിലും യൂറോപ്പിലും ഉൾക്കൊള്ളുന്നു.