"അത്തനാസിയൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
|prayer_attrib=
}}
 
ക്രി.വ. നാലാം നൂറ്റാണ്ടില്‍ (ജീവിച്ചിരുന്ന [[ആദ്യകാല സഭാപിതാക്കന്മാര്‍|ക്രൈസ്തവ സഭാ പിതാവായിരുന്നു]] '''അത്തനേഷ്യസ്''' അഥവാ '''അത്തനാസിയൂസ്''' 396-373). ഇംഗ്ലീഷ്:Athanasius. [[ഈജിപ്റ്റ്|ഈജിപ്തില്‍]] [[അലക്സാണ്ഡ്രിയ|അലക്സാണ്ഡ്രിയയിലെ]] മെത്രാനായിരുന്നു അദ്ദേഹം. ദൈവശാസ്ത്രകാരന്‍, നാലാം നൂറ്റാണ്ടിലെ അറിയപ്പെടുന്ന ഈജിപ്ഷ്യന്‍ നേതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. [[യേശു]] ദൈവപുത്രന്റെ മനുഷ്യാവതാരമായിരുന്നു എന്ന വിശ്വാസത്തെ കേന്ദ്രീകരിച്ച്, [[യേശു|യേശുവും]] [[പിതാവായ ദൈവം|പിതാവായ ദൈവവും]] തമ്മിലുള്ള ബന്ധത്തെപ്പറ്റി നടന്ന നീണ്ട തര്‍ക്കങ്ങളിലെ കേന്ദ്രനായകനായിരുന്നു അദ്ദേഹം. വിവാദനായകനും സ്വന്തം ജീവിതകാലത്തു ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കു പാത്രവുമായിരുന്നുവെങ്കിലും, പില്‍ക്കാലങ്ങളില്‍ ക്രിസ്ത്വവതാരത്തെക്കുറിച്ചുള്ള അത്തനാസിയൂസിന്റെ നിലപാടുകള്‍ക്ക് സഭയില്‍ പൂര്‍ണ സ്വീകാര്യത കിട്ടിയതു മൂലം ഇന്ന് അദ്ദേഹത്തെ വിശ്വാസത്തിന്റെ വലിയ രക്ഷകനെന്ന് മുഖ്യധാരാ ക്രൈസ്തവ സഭകളെല്ലാം ഘോഷിക്കുന്നു. {{തെളിവ്}}
==ബാല്യം, യൗവ്വനം==
 
വിവാദങ്ങളുടെ മദ്ധ്യബിന്ദുവായിരുന്നകേന്ദ്രബിന്ദുവായിരുന്ന അത്തനാസിയൂസിന്റെ ജീവിതം സംഭവ ബഹുലമായിരുന്നു. തനിക്കു മുന്‍പ് [[അലക്സാണ്ഡ്രിയ|അലക്സാന്‍ഡ്രിയയിലെ]] മെത്രാനായിരുന്ന അലക്സാന്‍ഡര്‍ വളരെ ചെറുപ്പത്തിലെ, പ്രതിഭാശാലിയും, തീഷ്ണനും ധീരനുമായിരുന്ന അത്തനാസിയൂസിനെ ശ്രദ്ധിക്കാന്‍ തുടങ്ങി എന്ന് കരുതപ്പെടുന്നു. ക്രി.വ. 319 ല് അന്നത്തെ പാത്രിയാര്‍ക്കീസ് അത്തനാസിയൂസിനെ [[ദിയാക്കോന്‍‌|ദിയാക്കോനായി]] നിയമിച്ചു. താമസിയാതെ അദ്ദേഹം അലക്സാണ്ഡറുടെ സചീവനായി ഉയര്‍ത്തപ്പെട്ടു. നിഖ്യാ സൂനഹദോസില്‍ അദ്ദേഹവും പങ്കെടുത്തു.
 
==നിഖ്യാ സൂനഹദോസില്‍==
"https://ml.wikipedia.org/wiki/അത്തനാസിയൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്