"അത്തനാസിയൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎നിഖ്യാ സൂനഹദോസില്‍: അരിയൂസിന്മേല്‍ പാഷാണ്ഡത?
വരി 35:
==നിഖ്യാ സൂനഹദോസില്‍==
 
ദൈവസ്വഭാവത്തില്‍ [[പിതാവായ ദൈവം|പിതാവായ ദൈവത്തിനു]] [[യേശു]] സമനല്ലെന്നും, പിതാവിന്റെ സൃഷ്ടിയായിരിക്കുകയാല്‍, പുത്രന്‍ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നുമുള്ള നിലപാട് [[അരിയൂസ്]] എന്നൊരാള്‍ പഠിപ്പിച്ചു തുടങ്ങിയപ്പോള്‍, അലക്സാണ്ഡര്‍ അതിനെ എതിര്‍ത്തു. ഇതു ഒരു വലിയ വിവാദ വിഷയമായി മാറി. റോമന്‍ ചക്രവര്‍ത്തി [[കോണ്‍സ്റ്റന്റൈന്‍]], [[ക്രിസ്തുമതം|ക്രിസ്തുമത്തിന്]] പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ടുള്ള [[ക്രി.വ. 313]]-ലെ വിളംബരം (Edict of Milan) ഇറക്കി അധിക കാലം കഴിയുന്നതിനു മുന്‍പായിരുന്നു ഇത്. [[ക്രിസ്തുമതം|ക്രിസ്തുമത്തിന്നുള്ളിലെ]] ഛിദ്രം സാമ്രാജ്യത്തിന്റെ തന്നെ ഭദ്രതയെ തകര്‍ത്തെങ്കിലോ എന്നു ഭയന്ന ചക്രവര്‍ത്തി, തര്‍ക്കം പരിഹരിക്കാനായി തന്റെ തലസ്ഥാനമായിരുന്ന [[കോണ്‍സ്റ്റാന്റിനോപ്പിള്‍|കോണ്‍സ്റ്റന്റിനോപ്പിളിനു]] സമീപം [[ബോസ്പോറസ്]] കടല്‍പ്പാതക്ക് മറുകരയുള്ള [[നിഖ്യാ|നിഖ്യായില്‍]] '''[[ക്രി.വ. 325'''-]] ല്‍ ക്രിസ്തുമത നേതാക്കന്മാരുടെ ഒരു സമ്മേളനം വിളിച്ചു ചേര്‍ത്തു. ഇത് ഒന്നാം [[നിഖ്യാ സൂനഹദോസ്]] എന്ന പേരില്‍ അറിയപ്പേടുന്നു. [[സൂനഹദോസ്]], [[അരിയൂസ്|അരിയൂസിന്റെ]] നിലപാടിനെ തിരസ്കരിക്കുകയും യേശു പിതാവിനോടു കൂടി [[ഏക സത്ത]](Homoousios) യായിരിക്കുന്ന [[പുത്രനായ ദൈവം|പുത്രനായ ദൈവമാണെന്ന]] നിലപാട് അംഗീകരിക്കുകയും ചെയ്തു.
 
==മെത്രാന്‍ സ്ഥാനത്തേക്ക്==
"https://ml.wikipedia.org/wiki/അത്തനാസിയൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്