"അമേരിക്കൻ ഐക്യനാടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

581 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
 
== സംസ്ഥാനങ്ങൾ ==
{{അമേരിക്കൻ ഐക്യാനാടുകളിലെ സംസ്ഥാനങ്ങൾ}}
{| class="wikitable"
|-
|[[ഹവായി]]||[[ഹോണോലുലു, ഹവായ്|ഹൊണോലൂലു]]||[[ഹോണോലുലു, ഹവായ്|ഹൊണോലൂലു]]
|}
 
{{അമേരിക്കൻ ഐക്യാനാടുകളിലെ സംസ്ഥാനങ്ങൾ}}
 
== ഭരണക്രമം ==
=== ഫെഡറൽ ഗവൺ‌മെന്റ് ===
ഫെഡറൽ ഗവൺ‌മെന്റിനെ (കേന്ദ്ര ഗവൺ‌മെന്റ്) മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. നിയമനിർമ്മാണ വിഭാഗം, ഭരണ നിർവഹണ വിഭാഗം, നീതിന്യായ വിഭാഗം. യഥാക്രമം പ്രതിനിധി സഭ(ഹൌസ് ഓഫ് റെപ്രസെന്റേറ്റീവ്സ്), പ്രസിഡന്റ്, സുപ്രീം കോടതി എന്നിവയാണ് ഇവയെ നയിക്കുന്നത്. പ്രതിരോധം, വിദേശകാര്യം, നാണയം, സംസ്ഥാനങ്ങൾ തമ്മിലുള്ള വാണിജ്യ ബന്ധങ്ങളുടെ ഏകോപനം, പൗരാവകാശ സംരംക്ഷണം എന്നീ ചുമതലകളാണ് ഭരണഘടന ഫെഡറൽ ഗവൺ‌മെന്റിനു നൽകുന്നത്. മറ്റെല്ലാ പ്രധാന അധികാരങ്ങളും സംസ്ഥാന ഗവൺ‌മെന്റുകളുടെ നിയന്ത്രണത്തിലാണ്. എന്നാൽ സാമൂഹിക ക്ഷേമം വിദ്യാഭ്യാസം എന്നീ മേഖലകളിലേക്കും ഫെഡറൽ അധികാര സീമ ചിലപ്പോൾ വ്യാപിക്കാറുണ്ട്.
[[പ്രമാണം:Statue of Liberty frontal 2.jpg|ലഘുചിത്രം| [[New York City|ന്യൂയോർക് നഗരത്തിൽ]]  സ്ഥിതിചെയ്യുന്ന [[Statue of Liberty|സ്റ്റാച്യു ഒഫ് ലിബെർറ്റി]] അമേരിക്കയുടേയും ആ രാഷ്ട്രത്തിന്റെ ആദർശങ്ങളായ സ്വാതന്ത്ര്യം, ജനാധിപത്യം, അവസരം എന്നിവയുടെ പ്രതീകമാണ്.]]
 
=== സംസ്ഥാന ഗവൺ‌മെന്റുകൾ ===
 
ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തുന്നത് സംസ്ഥാന ഗവൺ‌മെന്റുകളാണ്. ഓരോ സംസ്ഥാനത്തിനും സ്വന്തം ഭരണഘടനയും നിയമസംഹിതകളുമുണ്ട്. ഓരോ സംസ്ഥാനത്തിന്റെയും ഭരണഘടനകൾ തമ്മിൽ പ്രകടമായ അന്തരവുമുണ്ട്. ഉദാഹരണത്തിന് കാലിഫോർണിയ പോലുള്ള സംസ്ഥാനങ്ങളിൽ ജനപ്രതിനിധിയെ തിരിച്ചുവിളിക്കാനുള്ള സംവിധാനമുണ്ട്. നിയമവാഴ്ച, സമ്പത്ത്, വിദ്യാഭ്യാസം എന്നിവയിലും ഓരോ സംസ്ഥാനത്തെയും നിയമങ്ങൾ തമ്മിൽ ഒട്ടേറെ വ്യത്യാസങ്ങളുണ്ട്. ഗവർണറാണ് സംസ്ഥാന ഭരണത്തലവൻ. നെബ്രാസ്ക ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും ദ്വൈമണ്ഡല നിയമനിർമ്മാണ സഭയാണ്.
=== പ്രാദേശിക ഗവൺ‌മെന്റുകൾ ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2490662" എന്ന താളിൽനിന്ന് ശേഖരിച്ചത്