"നീർജ ഭാനോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
}}
 
'''നീർജ ഭാനോട്ട്''' (1963 സെപ്തബർ 07 - 1986 സെപ്തംബർ 05)<ref name="Tri">{{cite news |title=Brave in life, brave in death by Illa Vij |url=http://www.tribuneindia.com/1999/99nov13/saturday/head10.htm |work=The Tribune |date=13 November 1999 }}</ref>) പാൻ ആം വിമാനത്തിലെ ജോലിക്കാരിയായിരിക്കുമ്പോൾ തീവ്രവാദികൾ തട്ടികൊണ്ടുപോയ വിമാനത്തിൽ നിന്ന് യാത്രക്കാരെ രക്ഷിക്കുന്നതിനിടയിൽ രക്തസാക്ഷിത്വം വരിച്ച ധീരവനിതയാണ്. ഇവരുടെ ജീവിതം ആസ്പദമാക്കി 2016-ൽ 'നീർജ' എന്ന പേരിൽ ഒരു ചിത്രം പുറത്തിറങ്ങിയിരുന്നു.
 
== ജീവിതം ==
വരി 42:
 
2010 ഫെബ്രുവരി 18 ന് ന്യു ഡൽഹിയിൽ വെച്ച് ഇന്ത്യൻ വ്യോമയാന യാത്രയുടെ നൂറു വർഷം ആഘോഷിക്കുന്ന ചടങ്ങിൽ വെച്ച് വ്യോമയാനമന്ത്രാലയം നീർജ ഭാനോട്ടിനെ ഭരണശേഷം ആദരിക്കുകയുണ്ടായി.
 
== 'നീർജ' എന്ന ചലച്ചിത്രം ==
നീർജ ഭാനോട്ടിന്റെ ജീവിതകഥ ആസ്പദമാക്കി 2016-ൽ രാം മാധ്വാനി സംവിധാനം ചെയ്ത ഹിന്ദി ചലച്ചിത്രമായിരുന്നു 'നീർജ'. ചിത്രത്തിൽ [[സോനം കപൂർ|സോനം കപൂറാണ്]] നീർജയായി അഭിനയിച്ചത്. 20 കോടി രൂപ മുടക്കി നിർമ്മിച്ച ഈ ചിത്രം 2016 ഫെബ്രുവരി 19-ന് പുറത്തിറങ്ങി. ബോക്സ് ഓഫീസിൽ 135 കോടി ചിത്രം കരസ്ഥമാക്കി.
 
== കൊലപാതകികൾക്കുള്ള ശിക്ഷകൾ ==
Line 48 ⟶ 51:
 
== കുടുംബം ==
ഹിന്ദുസ്ഥാൻ ടൈംസിൽ 30 വർഷത്തോളം പത്രപ്രവർത്തകനായിരുന്ന ഹരീഷ് ഭാനോട്ടിന്റേയും രമ ഭാനോട്ടിന്റേയും മകളാണ് നീർജ ഭാനോട്ട്. അഖിൽ, അനീഷ് എന്നീ രണ്ട് സഹോദരങ്ങളുമുണ്ട്. നീർജയുടെ അച്ഛൻ ഹരീഷ് ഭാനോട്ട് 2007 ഡിസംബർ 31-ന് അന്തരിച്ചു; അമ്മ രമ ഭാനോട്ട് 2015 ഡിസംബർ 5-നും.
 
==References==
"https://ml.wikipedia.org/wiki/നീർജ_ഭാനോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്