"2016-ലെ ഇന്ത്യയിലെ നാണയമൂല്യമില്ലാതാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 83:
==അനന്തരഫലങ്ങൾ==
ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകൾ അസാധുവാക്കിയത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ വിവിധ രീതിയിലാണ് ബാധിച്ചത്. കയ്യിലുള്ള അസാധുവാക്കപ്പെട്ട നോട്ടുകൾ കൈമാറ്റം ചെയ്യാൻ ജനങ്ങൾക്ക് മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വന്നു. പലയിടത്തും ആവശ്യത്തിനുള്ള നോട്ടുകൾ ലഭ്യമല്ലായിരുന്നു.<ref name=aljazeer343h34>{{cite news | title = India: Demonetisation takes its toll on the poor | url = https://web.archive.org/web/20161119143612/http://www.aljazeera.com/news/2016/11/india-demonetisation-takes-toll-poor-161116172745225.html | publisher = Aljazeera | date = 2016-11-16 | accessdate = 2016-11-19}}</ref><ref name=theindianexpress54lk454>{{cite news | title = Demonetisation: Chaos grows, queues get longer at banks, ATMs on weekend | url = https://web.archive.org/web/20161119143837/http://indianexpress.com/article/india/india-news-india/demonetisation-chaos-grows-queues-get-longer-at-banks-atms-on-weekend-4371373/ | publisher = The Indian Express | date = 2016-11-17 | accessdate = 2016-11-19}}</ref> എ.ടി.എമ്മുകൾ പ്രവർത്തനം തുടങ്ങി അധികസമയം കഴിയുന്നതിനു മുമ്പ് തന്നെ കാലിയായി. രാജ്യത്തെ പകുതിയോളം എ.ടി.എമ്മുകളും പ്രവർത്തനരഹിതമായി തീർന്നു. ഡൽഹിയിൽ ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടു. ജനങ്ങൾ ബാങ്കുകൾ ആക്രമിച്ചു.<ref name=angrycustomers232h23>{{cite news | title = Demonetisation: Angry customers break bank’s glass door in Kollam | url =https://web.archive.org/web/20161119160034/http://indianexpress.com/article/india/india-news-india/demonetisation-angry-customers-break-banks-glass-door-in-kollam-4371720/ | publisher = The Indian express | date = 2016-11-12 | accessdate = 2016-11-19}}</ref> പഴയ നോട്ടുകൾ സ്വീകരിക്കാൻ തയ്യാറാകാതിരുന്ന റേഷൻ കടകൾ മധ്യപ്രദേശിൽ കൊള്ളയടിക്കപ്പെട്ടു.<ref name=hindustantimes343iu874>{{cite news | url = https://web.archive.org/web/20161119160952/http://www.hindustantimes.com/bhopal/villagers-loot-pds-shop-over-invalid-after-dealer-refuses-scrapped-banknotes/story-pHFaVKqlz28OETJfvONS1M.html | title = Villagers loot fair price shop after dealer refuses scrapped banknotes | publisher = The hindustan times | date = 2016-11-12 | accessdate = 2016-11-19}}</ref><ref name=news18hgj34>{{cite news | title = Demonetisation Fallout: Cashless Villagers Loot PDS Shop in MP's Chhatarpur Village | url = https://web.archive.org/web/20161119160455/http://www.news18.com/news/india/demonetisation-fallout-cashless-villagers-loot-pds-shop-in-mps-chhatarpur-village-1311252.html | publisher = News18 | date = 2016-11-12 | accessdate = 2016-11-19}}</ref><ref name=telegraph343>{{cite news | title = Nerves snap in long cash wait, shop looted | url = https://web.archive.org/web/20161119160455/http://www.news18.com/news/india/demonetisation-fallout-cashless-villagers-loot-pds-shop-in-mps-chhatarpur-village-1311252.html | publisher = The Telegraph | date = 2016-11-13 | accessdate = 2016-11-19}}</ref> തങ്ങളുടെ കയ്യിലുള്ള പഴയ നോട്ടുകൾ മാറ്റിവാങ്ങാൻ ക്യൂവിൽ നിരവധി ആളുകൾ കുഴഞ്ഞു വീണു മരിച്ചു. പഴയ നോട്ടുകൾ മാത്രം കയ്യിലുള്ളതുകൊണ്ട് ആശുപത്രികൾ രോഗികൾക്ക് ചികിത്സ നിഷേധിച്ചു, ചില രോഗികൾ മരണമടഞ്ഞു. നവംബർ 18 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തൊട്ടാകെയുള്ള മരണസംഖ്യ 55 ആയി.<ref name=deathtoll55>{{cite news | title = Day 9: Demonetisation Death Toll Rises To 55 | url = https://web.archive.org/web/20161119184251/http://m.huffingtonpost.in/2016/11/17/day-9-demonetisation-death-toll-rises-to-55/
| publisher =HuffPost India | date = 2016-11-18 | accessdate = 2016-11-19}}</ref> എന്നാല്‌ സ്വാഭാവികമായി നടന്ന പല മരണങ്ങളും നോട്ട് മരണത്തിന്റെ പേരില് ചേര്ക്കപ്പെടുകയായിരുന്നു എന്ന് പിന്നീട് വ്യക്തമായി. തുടര്ന്ന നടന്ന ത്രിദല, സംസ്ഥാന, ലോകസഭാ തെരഞ്ഞെടുപ്പുകളില് ബീജെപ്പിക്ക് ഒരു സ്വാധീനവും ഇല്ലാത്ത മേഘലകളില് പോലും വന് ഭൂരിപക്ഷത്തോടെ ബീജെപി അധികാരത്തിലെത്തിയത് ജനങ്ങള് നോട്ടു നിരോദനത്തെ പൂര്ണ്ണമായും പിന്തുണച്ചു എന്നുള്ളതിന്റെ വ്യക്തമായ തെളിവായി മാറി.<ref>{{Cite web|url=http://timesofindia.indiatimes.com/city/mumbai/bjp-got-highest-no-of-seats-in-recent-local-body-elections/articleshow/57339137.cms|title=ലോക്കല് ബോഡിയില് വന് വിജയം|access-date=|last=|first=|date=|website=|publisher=}}</ref> <ref>{{Cite web|url=https://scroll.in/article/830108/after-bjp-makes-a-mark-in-odishas-local-bodies-can-state-elections-be-far-behind|title=ഒഡീഷാ വിജയം|access-date=|last=|first=|date=|website=|publisher=}}</ref>
| publisher =HuffPost India | date = 2016-11-18 | accessdate = 2016-11-19}}</ref>
 
== അവലംബം ==
{{reflist|3}}
 
{{commons category|Indian 500 and 1000 rupee note demonetisation}}SS
 
[[വർഗ്ഗം:ഇന്ത്യാചരിത്രം]]
[[വർഗ്ഗം:സാമ്പത്തികം]]