"ബുദ്ധമതം കേരളത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആകരം ചേർത്തു
വരി 3:
അശോകന്റെ ശിലാശാസനങ്ങളിൽ കേരപുത്താ എന്നാണ്‌ ചേരന്മാരെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് ഒരു പക്ഷേ ചേര പുത്രന്മാർ എന്നായിരിക്കാം അല്ലെങ്കിൽ ചേര രാജാവിനെ സന്ന്യാസിയായി കണക്കാക്കി ബുദ്ധൻ എന്ന് വിശേഷിപ്പിച്ചതായിരിക്കാം.{{തെളിവ്}}
 
കേരളത്തിന്റെ സാംസ്കാരിക ഘടനക്കു വ്യത്യാസം വരുത്തുകയും സാമൂഹികജീവിതത്തിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കുകയും ചെയ്ത ബുദ്ധമതം{{അവലംബം}} പിന്നീട് നാമമാത്രമായി ചുരുങ്ങി.<ref>K.P .Velayudhan, Journal of Kerala studies, Buddhism in Kerala ,1983. P, 220</ref>
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ബുദ്ധമതം_കേരളത്തിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്