"ഒരാൾപൊക്കം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
<!--- Don't mess with this line! --->
{{Infobox film
| name = Oraalppokkam
| image = Oraalppokkam movie poster.jpg
| caption = Life..a man made disaster!
| director = [[സനൽ കുമാർ ശശിധരൻ]]
| producer = [[Kazhcha Chalachithra Vedi]]
| writer = [[Sanal Kumar Sasidharan]]
| narrator =
| starring = [[Prakash Bare]]<br/>[[Meena Kandasamy]]<br/> Bikramjit Gupta <br/> Venkit Ramakrishnan <br/> Tarique Hameed
| music = Basil Joseph
| cinematography = Indrajith S.
| editing = Appu N. Bhattathiri
| Sound Recording (Sync) = [[Sandeep Kurissery]], Jiji P Joseph
| Sound Design = T Krishnanunni
| Sound Mixing = N Harikumar
| distributor =
| released = <!--- {{Film date|2012|07|27}} --->
| runtime = 112 minutes
| country = India
| language = Malayalam, English, Hindi and Tamil
| budget = 26Lakhs
| gross =
}}
സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ഒരാൾപൊക്കം.<ref name="deccanchronicle">{{cite news|url=http://www.deccanchronicle.com/131220/entertainment-mollywood/article/bengali-touch|title=A Bengali touch|date=2013-11-20|publisher=[[Deccan Chronicle]]|location=Kochi, India}}</ref><ref name="newindianexpress2">{{cite news|url=http://www.newindianexpress.com/cities/kochi/A-Woman-of-Myriad-Talents/2013/12/07/article1933085.ece|title=A Woman of Myriad Talents|date=2013-12-07|publisher=[[The New Indian Express]]|location=Kochi, India}}</ref><ref name="kazhcha">[http://www.kazhcha.in/oraalppokkam.html Join Kazhcha]</ref><ref name="springr">[http://www.springr.me/?download=oraalppokkam Crowd Funding]</ref> ഓൺലൈൻ ധന ശേഖരണത്തിലൂടെ നിർമിച്ച ആദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഒരാൾപൊക്കം.<ref name="indianexpress">{{cite news|url=http://www.indianexpress.com/news/malayalam-film-to-be-launched-through-crowd-funding/1194396/|title=Malayalam film to be launched through crowd funding|date=2013-11-13|publisher=[[The Indian Express]]|location=Kochi, India}}</ref> തിരുവനന്തപുരത്തെ ചലച്ചിത്ര പ്രസ്ഥാനമായ കാഴ്ച ചലച്ചിത്ര വേദി ആണ് ഇതിനു മുൻകൈ എടുത്തത്. ചലച്ചിത്ര പ്രേമികളിൽ നിന്നും ധനം സമാഹരിച്ചു ചെറു ചലച്ചിത്രങ്ങൾ ഉണ്ടാക്കിയിട്ടുള്ള സൊസൈറ്റി ആണ് കാഴ്ച. ഇവരുടെ നാലാമത്തെ ഉദ്യമം ആണ് ഒരാൾപൊക്കം. ഒരാൾപൊക്കത്തിന്റെ പകർപ്പവകാശം ചിത്രം ഇറങ്ങി അഞ്ചു കൊല്ലത്തിനു ശേഷം ഒഴിവാക്കും എന്ന് പറയപ്പെടുന്നു
 
"https://ml.wikipedia.org/wiki/ഒരാൾപൊക്കം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്