"അന്തർദേശീയ ചലച്ചിത്രോത്സവം (കേരളം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎പുറത്തേക്കുള്ള കണ്ണികൾ: {{commons category|International Film Festival of Kerala}}
വരി 81:
== മേളകൾ ==
===ഐ.എഫ്.എഫ്.കെ. 2016===
2016 ഡിസംബർ 9 മുതൽ 16 വരെയായിരുന്നു തിരുവനന്തപുരത്ത് വെച്ച് ഇരുപത്തൊന്നാമതു അന്തർദേശീയ ചലച്ചിത്രോത്സവം നടന്നത്<ref>{{Cite web|url=http://iffk.in/schedule-2/|title=21st IFFK - Schedule|access-date=22 February 2017|last=|first=|date=|website=|publisher=iffk.in}}</ref>. ഡെലിഗേറ്റ് പാസ് 500രൂപ ആയിരുന്നു<ref>{{Cite web|url=http://www.registration.iffk.in/|title=IFFK Registration|access-date=22 February 2017|last=|first=|date=|website=|publisher=}}</ref>. മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം ഈജിപ്ഷ്യൻ ചിത്രമായ [[ക്ലാഷ് ( ഈജിപ്ഷ്യൻ ചലച്ചിത്രം)|ക്ലാഷ്]] നേടി.<ref name=":0">{{Cite web|url=http://iffk.in/wp-content/uploads/2016/12/iffk2016_awards.pdf|title=IFFK 2016 Awards|access-date=22 February 2017|last=|first=|date=|website=|publisher=}}</ref> മികച്ച സംവിധായകനുള്ള രജത ചകോരം യെസിം ഉസ്‌തോഗ്ലു (ക്ലെയർ ഒബ്സ്ക്യൂർ) എന്ന ചലച്ചിത്രത്തിനു ലഭിച്ചു. [[വിധു വിൻസന്റ്]] ([[മാൻഹോൾ (ചലച്ചിത്രം)|മാൻഹോൾ]]) ആണ് മികച്ച നവാഗത സംവിധായകൻ. ടർക്കിഷ് ചിത്രമായ കോൾഡ് ഓഫ് കലന്ദർ (മുസ്‌തഫാ കാരാ) ആണ് മികച്ച ഏഷ്യൻ ചിത്രം. മികച്ച മലയാള ചലച്ചിത്രത്തിനുള്ള നെറ്റ്പാക് (NETPAC) പുരസ്ക്കാരം കമ്മട്ടിപ്പാടം (രാജീവ് രവി) എന്ന ചിത്രത്തിനും. ഫിപ്രസി (FIPRESCI) പുരസ്ക്കാരം മാന്ഹോളിനും ലഭിച്ചു<ref name=":0" />. പ്രശസ്ത പാലസ്തീനിയന് സംവിധായകൻ ആയ [[:en:Michel_Khleifi|മൈക്കൽ ഖലീഫിയുടെ]] നേതൃത്വത്തിൽ ഉള്ള അന്താരാഷ്‌ട്ര ജൂറി ആണ് അന്താരാഷ്‌ട്ര മത്സര വിഭാഗം വിലയിരുത്തിയത്. 
2016 ഡിസംബർ 9 മുതൽ 16വരെയാണ് മേള. ഡെലിഗേറ്റ് പാസ് 500രൂപ. വൈകി രജിസ്റ്റർ ചെയ്യുന്നവർക്ക് 700രൂപയായി ഉയർത്തി.
 
===ഐ.എഫ്.എഫ്.കെ. 2015===