"ഹൈദരാബാദ് സംസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
 
== പ്രഥമ മുഖ്യമന്ത്രി ==
1952ലെ ആദ്യ അസംബ്ലി ഇലക്‌ഷനിൽ ഡോ. ബുർഗുള രാമകൃഷ്ണ റാവു ആദ്യ മുഖ്യ മന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ടു. ഈ കാലയളവിൽ തെലങ്കാന നിവാസികളുടെ ആഭിമുഖ്യത്തിൽ ചില പ്രതിഷേധങ്ങൾ നടന്നിരുന്നു. മദ്രാസ് സംസ്ഥാനത്തു നിന്ന് വന്ന ഉദ്യോഗസ്ഥരെ തിരിച്ചു പറഞ്ഞയക്കണം എന്നും തദ്ദേശ ജോലികൾ തദ്ദേശീയർക്കു എന്ന മുളകിമുൽക്കി-നിയമം തിരിച്ചു കൊണ്ടുവരണം എന്നുമായിരുന്നു ആവശ്യങ്ങൾ.<ref>{{Cite web|url=http://www.thehindu.com/2002/09/06/stories/2002090603210900.htm|title=dated September 6, 1952: Hyderabad incidents|access-date=21 February 2017|last=|first=|date=|website=|publisher=The Hindu}}</ref>
 
== References ==
"https://ml.wikipedia.org/wiki/ഹൈദരാബാദ്_സംസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്