"ഏകലവ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Chemboor Patteri പറഞ്ഞ കാര്യങ്ങളൊന്നും പ്രസ്തുത ഗ്രന്ഥത്തിലില്ല . അതിനെ നീക്കി .
വരി 1:
{{prettyurl|Ekalavya}}
[[മഹാഭാരതം|മഹാഭാരതത്തിൽ]] പരാമർശിക്കപ്പെടുന്ന കഥാപാത്രം. ഹിരണ്യധനുസ്സെന്ന നിഷാദരാജാവിന്റെ പുത്രനായ ഏകലവ്യൻ. ഗുരുഭക്തിയുടെയും ഗുരുദക്ഷിണയുടെയും പരാമർശങ്ങളിൽ കടന്നുവരുന്ന കഥാപാത്രം.
ഏകലവ്യന്റെ ജീവചരിത്രം ഇതാണ്. ഏകലവ്യന്റെ
യഥാർത്ഥ നാമം ശത്രുഘ്നൻ എന്നാണ്. നിഷാദനായ
ഹിരണ്യ ദാനുസ്സിന്റെ പുത്രനല്ല ഏകലവ്യൻ.
ശ്രീകൃഷ്ണന്റെ അച്ഛൻ വസുദേവരുടെ അനിയൻ
ദേവശ്രവസ്സിന്റെ പുത്രനാണ് ഏകലവ്യൻ.
രക്ഷിതാക്കൾ ഈ മകനെ കാട്ടിൽ ഉപേക്ഷിച്ചു.
അത്രയ്ക്ക് ദുഷ് പ്രവർത്തികൾ ചെയ്ത പുത്രനായിരുന്നു
ഏകലവ്യൻ - ഹരിവംശപര്വ്വം 20.122 -ൽ ഇങ്ങനെ
പുരത്താക്കപ്പെടുന്നതിനുള്ള കാരണങ്ങൾ പറയുന്നുണ്ട്.
നിഷാദൻ എന്നാൽ ഇവനിൽ പാപം
സ്ഥിതിചെയ്യുന്നതിനാൽ നിഷാദൻ (കൊല്ലുക
പ്രഹരിക്കുക . പൊതുവെ പാപ വൃത്തികളിൽ
തത്പരരായവർ. വേനൻ എന്ന രാജാവിൽ നിന്നും
ഉണ്ടായതാണ് ഇവർ - വനപർവ്വം 130. നിഷാദർ
വസിച്ചിരുന്നത് സരസ്വതീനദിയുടെ തീരത്താണ്.
ഇവരുടെ ദുഷ്പ്രവർത്തികൾ മൂലം നദി ഹൃദയത്തിൽ
ഒളിച്ചു. ഒരു തീവ്രവാദി അല്ലെങ്കിൽ ഒരു ആതതായി
ഇന്ന് തനിക്കു ശിക്ഷണം തന്നത് അല്ലെങ്കിൽ
തന്റെ ഗുരു ഭാരത സൈന്യാധിപനാണെന്ന്
പറഞ്ഞാൽ എന്തായിരിക്കും പുകിൽ. ദ്രോണർക്കു
വേണമെങ്കിൽ ഏകലവ്യന്റെ ശിരസ്സ് അന്നത്തെ
നിയമം അനുസരിച്ച് ഛെദിക്കാമായിരുന്നു.
ഏകലവ്യൻ ഉപേക്ഷിക്കപ്പെട്ട യാദവനാണ്. യാദവർ
ഭ്രാഷ്ടരായ ക്ഷത്രിയരും. കൊച്ചുപിച്ചാത്ത
ിയുമായി നടന്നു ഭീഷണിപ്പെടുത്തി സമൃദ്ധമായ
ഭൌതിക ജീവിതം നയിക്കാവുന്ന ഈ ലോകത്ത്
ധനുർവേദത്തിന്റെ ഈ അവതാരപുരുഷൻ, കൊടും
പട്ടിണിയുടെ ക്രൂരമായ വരുതീയിൽ
പൊരിഞ്ഞീട്ടുപൊലും, തന്റെ ആയോധനകലയെ
സമ്പന്നർക്കെതിരെ ഉപയോഗിച്ചില്ല. താൻ
വിലക്കിയിരിക്കെ ദ്രോണരാണ് തന്റെ ഗുരു എന്ന്
പ്രചരിപ്പിച്ചത് തെറ്റാണ് ശിക്ഷാർഹാവുമാണ്.
മാത്രമല്ല അങ്ങനെ പ്രച്ചരിപ്പിച്ചതിന്റെ
ലക്ഷ്യം എന്താണ്?. മറിച്ചൊന്നു ആലോചിക്കുക.
ഏകലവ്യൻ ഗുരുദക്ഷിണ നല്കാൻ വിസാമ്മതിച്ചു
എന്നിരിക്കട്ടെ.. അത് ഏകലവ്യന്റെ
ജീവഹാനിയിലായിരിക്കും കലാശിക്കുക. വിരൽ
കൊടുത്ത് ജീവൻ നിലനിർത്തുകയായിരൂനു ഏകലവ്യൻ.
ഇത്രയും പറഞ്ഞത് അർജ്ജുനനു വേണ്ടിയല്ല ദ്രോണർ
ഏകലവ്യനെ ശിക്ഷിച്ചത് എന്ന് പറയാനാണ്.
ദ്രോണർ അർജ്ജുനനോട് അവിഹിതമായ വാത്സല്യം
പ്രദർശിപ്പിച്ചിരുന്നു എന്ന് പരാതികളുണ്ട്.
തുല്യനിലയിൽ പരിഗണിക്കേണ്ടവരിലൊരാളിൽ
ഏതെങ്കിലും ഒരു വിശിഷ്ടഗുണം കണ്ടാൽ അയാളോട്
സവിശേഷമായ ഒരു അടുപ്പം നമുക്ക് തോന്നാം. അത്
സ്വാഭാവികമാണ്. ഈ മമത നിസ്വാർത്ഥമായാൽ
ധാർമ്മികമാണ്. ദ്രോണർക്കു അർജ്ജുനനോട്
തോന്നിയ വാത്സല്യം ധാർമമികമാണോ അല്ലയോ
എന്ന് നാം തിരിച്ചറിയണം.
അർജ്ജുനൻ പഠിപ്പിലും അഭ്യസനത്തിലും
വായുവേഗമുള്ളവനാണ്. ധനുർവേദത്തെക്കുറിച്ച്
അനന്തമായ ജിജ്ഞാസ ഉണ്ടായിരുന്നു അർജ്ജുനന്.
അത്ര ജിജ്ഞാസ ആരിലും കണ്ടില്ല. പഠനത്തിലും
ബാഹുബലത്തിലും പ്രയോഗചാതുര്യത്തിലും
സ്വന്തമായ ശൈലിയിലും അർജ്ജുനൻ
മറ്റാരേക്കാളും മികച്ചുനിന്നു. അയാള് ദ്രോണർക്കു
സമാനായി ഉയര്ന്നു. രാത്രിയിലും അദ്ദേഹം
പരിശീലിച്ചിരുന്നു. - ആദിപർവ്വം 131.13.14.15.27
ജിവിത സുഖങ്ങളെല്ലാം പഠനത്തിനും
പരിശീലനത്തിനും വേണ്ടി അർജ്ജുനൻ ത്യജിച്ചു.
രാത്രിയ്ൽ എല്ലാവരും സുഖനിദ്ര കൊള്ളുമ്പോൾ
അർജ്ജുനനൊരാൾ മാത്രം ഉറക്കമൊഴിച്ച്, പഠിച്ചത്
പ്രയോഗിച്ച് ശീലിക്കുന്നു. ജീവിത സുഖങ്ങൾ
ധനുർവേദത്തിനു കാഴ്ചവച്ച് ധനുർവേദത്തെ തന്റെ
ആജ്ഞാനുവർത്തിയാക്കി മാറ്റുന്നു. അർജ്ജുനനോട്
മത്സരബുദ്ധി വച്ചുപുലർത്തുന്ന കർണ്ണൻപോലും
ഇത്തരം നിരന്തരാഭ്യാസത്തിനു മുതിരുന്നില്ല.
ശിഷ്യന് പഠനം ആവേശമായി മാറിയപ്പോൾ
ആചാര്യന് അദ്ദേഹത്തോട് വാത്സല്യം
തോന്നിയതിൽ അപാകമൊന്നുമില്ല. താൻ
ഏര്പ്പെട്ടിരിക്കുന്ന കൃത്യത്തിൽ ആര്
സത്യസന്ധതയും ആത്മാർത്ഥതയും കാണിച്ചാലും
അവരോടു അത് തിരിച്ചരിയുന്നവർക്കെല്ലാം
ആദരമോ ബഹുമാനമോ തോന്നാം.,
തോന്നേണ്ടതുമാണ് . ദ്രോണ ശിഷ്യന്മാരിൽ
അർജ്ജുനൻ മാത്രമാണ് പഠനം സാക്ഷാത്ക്കരിക്
കാൻ തന്റെ ജീവിത ഉഴിഞ്ഞുവച്ചത്. അർജ്ജുനന് അത്
തപസ്സും യജ്ഞവുമായിരുന്നു. മറ്റു ശിഷ്യന്മാർക്ക്
അവരുടെ ദിനചര്യയുടെ ഒരു ഭാഗം മാത്രമാണ് പഠനം.
അർജ്ജുനന്റെ ദിനചര്യ തന്നെ പഠനവുമായി
താദാത്മ്യം പ്രാപിക്കലാണ്. ഈ സാഹചര്യത്തിൽ
അർജ്ജുനനോട് സവിശേഷമായ താത്പര്യവും
സ്നേഹവും മമതയും വാത്സല്യവും ദ്രോണർക്ക്
തോന്നിയില്ലെങ്കിൽ അതദ്ദേഹത്തിന്റെ
ഭാഗത്തുനിന്നുള്ള കുറ്റമാകും. ദ്രോണർക്കു
അർജ്ജുനനോട് സാമാന്യാധികമായ വാത്സല്യം
തോന്നിയെന്നല്ല ഇവിടെ പറയേണ്ടത് ; ശിഷ്യൻ
ആചാര്യനിൽനിന്നും വാത്സല്യം പിടിച്ചുപറ്റിയെ
ന്നാണ് . ദ്രോണരുടെ ശിഷ്യവാത്സല്യം അദ്ദേഹം
ശിഷ്യന് കനിഞ്ഞുനല്കിയ സൌജന്യമല്ല; അർജ്ജുനൻ
സ്വന്തം പ്രയത്നംകൊണ്ട് നേടിയെടുത്ത സമർഹമായ
അവകാശമാണ്. പാഞ്ചാലനെ പരാജയപ്പെടുത്തി ഒരു
വർഷം കഴിഞ്ഞപ്പോൾ പ്രയോഗസംഹാരങ്ങള
ോടുകൂടി ബ്രഹ്മശിരോസ്ത്രം അർജ്ജുനന്
ഉപദേശിച്ചപ്പോൾ ദ്രോണർ ആചാര്യ
ദക്ഷിണയായി ആവശ്യപെട്ടത് - '' നിന്നോട് ഞാൻ
പൊരുതിയാൽ നീ എന്നോടും പൊരുതണം''-
ആദിപർവ്വം 138.14 ലോകസാഹിത്യമാകെ
പരതിനോക്കിയാലും ഇങ്ങനെ ഒരു ഗുരുവും ശിഷ്യനും
ഗുരുദക്ഷിണയും കാണില്ല. ദ്രോനരുടെയും
അര്ജ്ജുനന്റെയും ഗുരുഷിശ്യബന്ധം ധാര്മ്മികതയുടെ
അതിർത്തികൾ അതിന്റെ ഒരു തലത്തിലും
ലംഘിക്കുന്നില്ല.
 
== കഥാപശ്ചാത്തലം ==
[[കൗരവർ|കൗരവഗുരുവായ]] [[ദ്രോണർ|ദ്രോണാചാര്യരുടെ]] ശിഷ്യനാവണമെന്നത് ഏകലവ്യന്റെ ആഗ്രഹമായിരുന്നു. നീചകുലത്തിൽപ്പെട്ടവനായതിനാൽ [[ദ്രോണർ]] ശിഷ്യനായി സ്വീകരിക്കാൻ വിസമ്മതിച്ചു. പിന്നീട് ഏകലവ്യൻ ഗുരുവിന്റെ പ്രതിമയുണ്ടാക്കി അതിനു മുന്നിൽ വെച്ച് ആയുധവിദ്യ അഭ്യസിക്കുകയും ദ്രോണരുടെ മികച്ച ശിഷ്യനായ [[അർജ്ജുനൻ|അർജ്ജുനനെ]] വെല്ലുന്ന മികച്ച യോധാവായി മാറുകയും ചെയ്തു.
ഏകലവ്യന്റെ കഥ - മഹാഭാരതം , ആദിപര്വ്വം , സംഭവപർവ്വം , അദ്ധ്യായം-132 -ലായി ഇങ്ങനെ കാണുന്നു .
 
ഹിരണ്യധനുസ്സെന്ന നിഷാദരാജാവിന്റെ പുത്രനായ '''[[ഏകലവ്യൻ|ഏകലവ്യൻ]]''' , ദ്രോണരുടെ അടുക്കലെത്തി തന്നെ ശിഷ്യനായി സ്വീകരിക്കണമെന്ന് അപേക്ഷിച്ചു . നിഷാദനായതിനാൽ ദ്രോണര് മറ്റുള്ളവരുടെ അഭിപ്രായം കണക്കിലെടുത്ത് ഏകലവ്യനെ സ്വീകരിച്ചില്ല .
 
'''ന സ തം പ്രതിജഗ്രാഹ നൈഷാദിരിതി ചിന്തയൻ'''
 
'''ശിഷ്യം ധനുഷി ധർമ്മജ്ഞസ്തേഷാമേവാന്വവേക്ഷയാധർമ്മജ്ഞസ്തേഷാ മേവാന്വവേക്ഷയാ'''
[മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം -132 , ശ്ളോകം 32]
 
'''(ഭാഷാ അർത്ഥം )'''
Line 126 ⟶ 18:
ഈ വിവരം ദ്രോണരും അർജ്ജുനനും അറിഞ്ഞു .
 
അർജുനന് ഇത് സഹിക്കുവാൻ കഴിഞ്ഞില്ല . തന്നെ ഏറ്റവും വലിയ വില്ലാളിയാക്കാമെന്നു ദ്രോണര് വാക്ക് നല്കിയിരുന്നതാണ് .എന്നാൽ ഇന്ന് കേവലം ഒരു നിഷാദൻ തന്നെക്കാൾ വലിയ ഒരു വില്ലാളിയായിരിക്കുന്നു . അതും ദ്രോണരുടെ ശിഷ്യനെന്നു അവകാശപ്പെടുന്നു . അസൂയാലുവായിത്തീർന്ന അർജ്ജുനൻ ഇക്കാര്യം ദ്രോണരോട് പരിഭവിച്ചുകൊണ്ട് അറിയിച്ചു . [മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 132 , ശ്ളോകങ്ങൾ 47 ,48 ,49]. ദ്രോണര് അർജുനനെ സാന്ത്വനപ്പെടുത്തി .
 
'''കൗന്തേയസ്ത്വർജ്ജുനോ രാജന്നേകലവ്യമനുസ്മരൻ'''
Line 151 ⟶ 43:
[മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 132 , ശ്ളോകങ്ങൾ 47 , 48 , 49]
 
ദ്രോണര് അർജുനനെ സാന്ത്വനപ്പെടുത്തി .അദ്ദേഹം അർജ്ജുനനേയും കൂട്ടി ഏകലവ്യന്റെ സമീപമെത്തി . തുടർന്ന് ഏകലവ്യനോട്‌ ഇങ്ങനെ ദ്രോണര് ആവശ്യപ്പെട്ടു . "എന്റെ ശിഷ്യനെന്നു നീ അവകാശപ്പെടുന്നു . അങ്ങിനെയെങ്കിൽ ഗുരു ദക്ഷിണ എവിടെ ? എനിക്ക് ഗുരുദക്ഷിണ തരിക ".
"എന്താണ് അങ്ങേക്ക് വേണ്ടത് ? "- മഹാനായ ഏകലവ്യൻ തിരക്കി .
" നിന്റെ വലതു കയ്യിലെ തള്ളവിരലാണ് ഗുരുദക്ഷിണയായി എനിക്ക് വേണ്ടത് "-ദ്രോണർ പറഞ്ഞു .
Line 162 ⟶ 54:
'''ദ്രോണശ്ച സത്യവാഗാസിന്നാന്യോഭിഭവിതാർജ്ജുനം''' [മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 132 , ശ്ളോകം -60 ]
 
'''(ഭാഷാ അർത്ഥം)''' ഇത്തരത്തിൽ അർജ്ജുനൻ അദ്ദേഹത്തിൻറെ വിഗതജ്വരം(അസൂയ കൊണ്ടുള്ള പനി) വിട്ടു പ്രീതനായി . അർജ്ജുനന് തുല്യനായി മറ്റാരുമുണ്ടാകില്ലെന്ന ദ്രോണരുടെ വാക്കുകൾ സത്യമായി .
 
ഭഗവാൻ കൃഷ്ണൻ ഏകലവ്യനെപ്പറ്റി ഇങ്ങനെ പറയുന്നുണ്ട് ." ഏകലവ്യൻ സാക്ഷാൽ ഭാർഗ്ഗവരാമന്‌ തുല്യനാണ് . പെരുവിരലുള്ള ഏകലവ്യനെ തോൽപ്പിക്കാൻ ദേവദാനവർക്കോ ഗന്ധർവ്വ കിന്നരർക്കോ , രാക്ഷസർക്കോ നാഗങ്ങൾക്കോ പോലും സാധിക്കുകയില്ല . അങ്ങനെയുള്ളവനെ മനുഷ്യർക്ക് എന്തുചെയ്യുവാൻ സാധിക്കും ?. അതുകൊണ്ടാണ് ദ്രോണരെക്കൊണ്ട് അവന്റെ പെരുവിരല് ഇരന്നു വാങ്ങിപ്പിച്ചത് . അര്ജ്ജുനന് വേണ്ടിയാണ് അത് ചെയ്തതെന്നും കൃഷ്ണൻ പറയുന്നുണ്ട് . [ മഹാഭാരതം , ദ്രോണപർവ്വം , അദ്ധ്യായം 181 , ഘടോൽക്കച്ചവധ ഉപപർവ്വം ]
Line 168 ⟶ 60:
==ഏകലവ്യന്റെ കഥ ഹരിവംശത്തിൽ==
മഹാഭാരതത്തിന്റെ അനുബന്ധമായ ഹരിവംശ പുരാണത്തിൽ ഏകലവ്യനെപ്പറ്റി ചുരുങ്ങിയ വാക്കുകളിൽ ഒരു സൂചനയുണ്ട് . '''ഹരിവംശം''' പിന്നീട് കൂട്ടിച്ചേർത്തതാകയാൽ എത്രത്തോളം ആധികാരികമാണെന്നു പറയാനാകില്ല .
 
ഹരിവംശപർവ്വം 34-ആം അദ്ധ്യായത്തിൽ യദുകുലവർണ്ണനയിലാണ് ഈ സൂചനയുള്ളത് .അത് ഇങ്ങനെയാണ് . "ശൂരസേനന് വസുദേവനെക്കൂടാതെ വേറെയും പുത്രന്മാരുണ്ടായി.അതിലൊരാളാണ് പ്രസിദ്ധനായ '''ദേവശ്രവസ്സ്''' .ദേവശ്രവസ്സിനു ശത്രുനാശകനായ '''ശത്രുഘ്നൻ''' എന്നൊരു പുത്രനുണ്ടായി.ബാല്യത്തിൽ തന്നെ ഈ കുട്ടി വനത്തിൽ ഉപേക്ഷിക്കപ്പെട്ടു . (കാരണം ഒരിടത്തും പറയുന്നില്ല ). ഇവനെ നിഷാദന്മാർ വളർത്തി .ഇവനാണ് പ്രസിദ്ധനായ ഏകലവ്യൻ .നിഷാദൻമാരാണ് ഇവനെ കണ്ടെടുത്തു വളർത്തിയത് .അങ്ങനെ അവൻ നിഷാദിയായി."
 
മറ്റൊരിടത്തും ഏകലവ്യന്റെ പൂർവ്വചരിത്രത്തെക്കുറിച്ചു സൂചനയില്ല . 18 പുരാണങ്ങളുള്ളതിൽ ചിലതിലും , പ്രധാനമായി മഹാഭാരതത്തിലും ഏകലവ്യൻ ഹിരണ്യധനുസ്സ് എന്ന കാട്ടാളരാജാവിന്റെ പുത്രനായ നിഷാദിയെന്നു തന്നെയാണ് വർണ്ണന .
{{മഹാഭാരതം}}
[[വർഗ്ഗം:മഹാഭാരതത്തിലെ കഥാപാത്രങ്ങൾ]]
"https://ml.wikipedia.org/wiki/ഏകലവ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്