"പൂർണ്ണസംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: af, ar, bat-smg, be, bg, bn, bs, ca, cs, cv, da, de, el, eo, es, et, eu, fa, fi, fiu-vro, fo, fr, gan, gl, he, hi, hr, hu, ia, id, io, is, it, ja, ko, la, lmo, lo, lt, lv, mk, mn, mr, nd
(ചെ.)No edit summary
വരി 2:
[[Image:Latex integers.svg|thumb|100px|പൂര്‍ണ സംഖ്യകളുടെ ഗണത്തെ സൂചിപ്പിക്കാനുപയോഗിക്കുന്ന പ്രതീകം]]
[[പൂജ്യം]] ഉള്‍പ്പെടെയുള്ള [[എണ്ണല്‍ സംഖ്യ|എണ്ണല്‍ സംഖ്യകളും]] അവയുടെ നെഗറ്റീവ് സംഖ്യകളും അടങ്ങുന്ന [[സംഖ്യാ ഗണം|സംഖ്യാ ഗണത്തിലെ]] അംഗങ്ങളാ '''പൂര്‍ണ്ണ സംഖ്യകള്‍''' (Integer) . ഇന്റീജര്‍ എന്ന [[ലാറ്റിന്‍]] വാക്കിന്റെ അര്‍ത്ഥം സ്പര്‍ശിക്കപ്പെടാത്തത് അല്ലെങ്കില്‍ പൂര്‍ണ്ണമായത് എന്നാണ്. [[ഭിന്ന സംഖ്യ|ഭിന്ന]] ഘടകമോ [[ദശാംശ സംഖ്യ|ദശാംശ]] ഘടകമോ ഇല്ലാത്ത സംഖ്യകളാണിവ. {... −2, −1, 0, 1, 2, ...} എന്ന ഗണത്തില്‍ ഇവയെല്ലാം ഉള്‍പ്പെടുന്നു. ഉദാഹരണമായി 65, 7, −756 എന്നിവ പൂര്‍ണ്ണ സംഖ്യകളാണ്; അതേസമയം 1.6 and 1½ എന്നിവ പൂര്‍ണ സംഖ്യകളല്ല.
 
[[വിഭാഗം:ഗണിതശാസ്ത്രം]]
{{അപൂര്‍ണ്ണം}}
 
[[af:Heelgetal]]
"https://ml.wikipedia.org/wiki/പൂർണ്ണസംഖ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്