വരി 59:
==ദേവദേവ കലയാമി തേ==
[https://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B5%E0%B4%A6%E0%B5%87%E0%B4%B5_%E0%B4%95%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%AE%E0%B4%BF_%E0%B4%A4%E0%B5%87 ദേവദേവ കലയാമി തേ] കൃതിക്ക് പ്രിത്യേകം പേജിന്റെ ആവശ്യം ഉണ്ടോ? [https://ml.wikipedia.org/wiki/Swathi_Thirunal സ്വാതിതിരുനാൾ രാമവർമ്മ] എന്ന പേജിൽ കൃതികളുടെ ലിസ്റ്റിൽ എഴുതി ചേർത്താൽ പോരെ? [[ഉപയോക്താവ്:Civilinformer|Civil Informer]] ([[ഉപയോക്താവിന്റെ സംവാദം:Civilinformer|സംവാദം]]) 11:36, 13 ഫെബ്രുവരി 2017 (UTC)
::[[കുറൈ ഒൻറും ഇല്ലൈ]] എന്ന ലേഖനം പോലെ വികസിപ്പിക്കാനാണു ആലോചന. ഇപ്പോൾ ലേഖനത്തിനു തുടക്കമിട്ടെന്നു മാത്രം. [[WP:GNG]] അല്ലാതെ നിലവിൽ സംഗീതത്തിനായി ഒരു [https://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82%3A%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%AA%E0%B4%A6%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95&prefix=%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%87%E0%B4%AF%E0%B4%A4&namespace=4 ശ്രദ്ധേയതാനയം] രൂപപ്പെടുത്താത്തതാണു കൃതികളുടെ ശ്രദ്ധേയതയ്ക്കുള്ള ഒരു പ്രശ്നം . സസ്നേഹം --[[ഉ:Akhilan|അഖിലൻ]] 12:12, 13 ഫെബ്രുവരി 2017 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Akhilan" എന്ന താളിൽനിന്ന് ശേഖരിച്ചത്