"നെവാഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Malikaveedu (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2415794 നീക്കം ചെയ്യുന്നു
No edit summary
വരി 117:
 
== ചരിത്രം ==
യൂറോപ്യന്മാർ ഈ പ്രദേശത്ത് എത്തുന്നതിനു മുമ്പുളള കാലത്ത് നേറ്റീവ് ഇന്ത്യൻ വിഭാഗത്തിലെ [[പൈയൂട്ട്]] ([[Paiute]]), [[ഷോഷോൺ]] ([[Shoshone]]), [[വാഷൂ]] ([[Washoe people|Washoe]] ) ഗോത്രങ്ങളിൽപ്പെട്ട ജനങ്ങൾ ഇപ്പോൾ നെവാഡ എന്നു വിളിക്കപ്പെടുന്ന പ്രദേശത്ത് അധിവസിച്ചിരുന്നു. ഈ ദേശത്ത് പുറത്തു നിന്ന് ആദ്യമെത്തിയത് സ്പെയിൻകാരായിരുന്നു. അവരാണ് ഈ പ്രദേശത്തിന് നെവാഡ (മഞ്ഞ്) എന്ന പേരു കൊടുത്തത്. എന്തെന്നാൽ ശിശിരകാലത്ത് സമീപത്തുള്ള പർവ്വതങ്ങൾ മഞ്ഞുമൂടിക്കിടന്നിരുന്നു.
 
ന്യൂസ്പെയിനിൻറെ ഭാഗമായി വൈസ്രോയി ഭരണത്തിൽ ഉരുത്തിരിഞ്ഞുവന്ന ഈ പ്രദേശം 1821 ൽ സ്വതന്ത്രമായതോടെ മെക്സിക്കോയുടെ ഭാഗമായിത്തീർന്നു. 1848 ലെ മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിലെ വിജയത്തിനു ശേഷം യു.എസ്. ഈ പ്രദേശം പിടിച്ചെടുത്ത് 1850 ൽ ഉട്ടാ ഭൂപ്രദേശത്തോടു കൂട്ടിച്ചേർത്തു. കോംസ്റ്റോക് ലോഡ് പ്രദേശത്ത് 1959 ൽ വെള്ളിയുടെ നിക്ഷേപം കണ്ടെത്തിയത് പ്രദേശത്തെ ജനസംഖ്യാ വർദ്ധനവിനു കാരണമാകുകയും 1861ൽ പടിഞ്ഞാറേ ഉട്ടാ പ്രദേശത്തുനിന്നു വേർപെടുത്തി നെവാഡ ഭൂഭാഗം പ്രത്യേക മേഖലയായി രൂപീകരിക്കുകയും ചെയ്തു. 1864 ഒക്ടോബർ മാസം 31 ന് നെവാഡ ഐക്യനാടുകളുടെ മുപ്പത്തിയാറാമത്തെ സംസ്ഥാനമായി നിലവിൽ വന്നു. വെസ്റ്റ് വെർജീനിയയ്ക്കു ശേഷം ആഭ്യന്തര യുദ്ധകാലത്ത് യൂണിയനിൽ ചേർക്കപ്പെട്ട രണ്ടാമത്തെ സംസ്ഥാനമാണ് നെവാഡ.
 
1940 ൽ നെവാഡയിലെ ജനസംഖ്യ വെറും 110,000 ആയിരുന്നു. ഇത് ജനസാന്ദ്രത വളരെക്കുറഞ്ഞ ഒരു സംസ്ഥാനമാണ്.ടൂറിസമാണ് ഇവിടുത്തെ പ്രധാന വരുമാന മാർഗ്ഗം. ഗണ്യമായ തോതിൽ ഖനനവും നടക്കുന്നത് സമ്പത്ത് വ്യവസ്ഥയെ സഹായിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണ്ണം ഉൽപാദിപ്പിക്കുന്നതിൽ നാലാം സ്ഥാനമാണ് നെവാഡയ്ക്ക്.<h6 role="note">കൌണ്ടികൾ</h6>{{further|List of counties in Nevada}}[[പ്രമാണം:Las_Vegas_Strip_at_night,_2012.jpg|ലഘുചിത്രം|[[Las_Vegas_Strip]], in Clark County]][[പ്രമാണം:Nevada_State_Museum.jpg|ലഘുചിത്രം|[[Carson_City_Mint]] in [[Carson City, Nevada|Carson City]]. Carson City is an [[Independent city (United States)|independent city]] and the capital of Nevada.]]നെവാഡ കൌണ്ടികൾ എന്നപേരിലുള്ള യമപരിപാലനാധികാരനിയമപരിപാലനാധികാര കേന്ദ്രങ്ങളായി തിരിച്ചിരിക്കുന്നു. കർസൺ നഗരം ഔദ്യോഗകമായിഔദ്യോഗികമായി ഏകീകരിക്കപ്പെട്ട മുനിസിപ്പാലിറ്റിയാണ്. സംസ്ഥാന നിയമം തന്നെയാണ് പലപ്പോഴും കൌണ്ടികളിലും അനുവർത്തിച്ചു വരുന്നത്. 1919 വരെ. {{convert|146|to|18159|sqmi}} വിസ്തൃതിയുള്ള 17 വിവിധ കൌണ്ടികളാണ് സംസ്ഥാനത്ത് ഉടനീളമുള്ളത്.
 
1861 ൽ രൂപീകൃതമായ പ്രഥമമായ 9 കൌണ്ടികളിലുൾപ്പെട്ട '''ലേക്ക് കൌണ്ടി,''' പിന്നീട് '''രൂപ് കൌണ്ടി''' എന്ന് 1862 ൽ പുനർനാമകരണം ചെയ്യപ്പെട്ടിരുന്നു. മറ്റു ഭാഗങ്ങൾ 1864 ൽ ലെസെൻ കൌണ്ടി, കാലിഫോർണിയ എന്നിവയിൽ ചേർക്കപ്പെട്ടു. നെവാഡയിൽ ബാക്കിയുണ്ടായിരുന്ന കൌണ്ടിയുടെ ഭാഗം 1883 ല് വാഷൂ കൌണ്ടിയിൽ കൂട്ടിച്ചേർക്കപ്പെട്ടു <ref name="library">{{cite web|url=http://dmla.clan.lib.nv.us/docs/nsla/archives/political/historical/hist19.htm|title=Political History of Nevada|accessdate=August 17, 2007|work=Nevada State Library and Archives.}}</ref>
"https://ml.wikipedia.org/wiki/നെവാഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്