"കത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
വായ്ത്തല മൂർച്ചയുള്ള (ഒന്നോ രണ്ടോ വശം) ഒരു ഉപകരണമാണ് കത്തി. വീട്ടാവശ്യങ്ങൾക്കോ, പണിയായുധമായോ, മാരകായുധമായോ കത്തി ഉപയോഗിക്കാറുണ്ട്.
പരന്ന് ഒരുവശം മൂർച്ചപ്പെടുത്തിയ [[ലോഹം|ലോഹഭാഗവും]] ഉപയോഗിക്കാൻ എളുപ്പത്തിനായി [[മരം]] കൊണ്ടോ മറ്റേതെങ്കിലും വസ്തുകൊണ്ടോ നിർമ്മിച്ച പിടിയുമാണ് കത്തിയുടെ പ്രധാന ഭാഗങ്ങൾ.
 
[[മലബാർ]] പ്രദേശത്ത് ഈ [[ആയുധം]] പൊതുവെ '''പിച്ചാത്തി''' എന്ന പേരിൽ ആണു അറിയപ്പെടുന്നത്.
 
== കത്തിയുടെ ഭാഗങ്ങൾ ==
Line 11 ⟶ 9:
# പിടി - സുരക്ഷിതമായി മുറുകെ പിടിക്കാനുള്ള കൈപിടി.
# അഗ്രം - കുത്തുവാനുള്ള കൂർത്ത മുന.
# -
# -
# -
# -
# -
# -
# ദ്വാരം - ചരടോ ചങ്ങലയോ ബന്ധിപ്പിക്കുവാനുള്ള തുള.
# ചരട് - തൂക്കിയിടാനുള്ള ചരട്.
 
 
== കേരളത്തിൽ പ്രചാരത്തിലിരിക്കുന്ന ചില കത്തികൾ ==
 
== കേരളത്തിൽ പ്രചാരത്തിലിരിക്കുന്ന ചില കത്തികൾ ==
* [[മലപ്പുറം കത്തി]]
* [[കറിക്കത്തി]]
* [[അടക്കാക്കത്തി]]
* [[പേനാക്കത്തി]]
* [[വാക്കത്തി]]
* [[വെട്ടുകത്തി ]]
==ചിത്രശാല==
<gallery>
File:Pottan theyyam 5.jpg|thumb|പൊട്ടൻതെയ്യത്തിന്റെ തിരുവായുധക്കത്തി
File:Pen knife3.jpg|thumb|പേനക്കത്തി
File:Malappuram Kathi.jpg|thumb|മലപ്പുറം കത്തി
File:Rubber Tapping Knife - ടാപ്പിങ്ങ് കത്തി 01.JPG|thumb|Rubber Tapping Knife - ടാപ്പിങ്ങ് കത്തി
File:4Messer fcm.jpg|thumb|കറിക്കത്തികൾ
 
</gallery>
{{weapon-stub}}
 
"https://ml.wikipedia.org/wiki/കത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്