"ആദർശ വാതക നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ആദര്‍ശ വാതകത്തിന്റെ അവസ്ഥാ സമവാക്യമാണ് ആദര്‍ശ വാതക നിയമം. 1834-...
 
(ചെ.)No edit summary
വരി 1:
{{prettyurl|Ideal gas law}}
[[ആദര്‍ശ വാതകം|ആദര്‍ശ വാതകത്തിന്റെ]] അവസ്ഥാ സമവാക്യമാണ് '''ആദര്‍ശ വാതക നിയമം'''. 1834-ല്‍ [[ബെനോയിറ്റ് പോള്‍ എമിലി ക്ലാപെയ്റോണ്‍]] ആണ് ആദ്യമായി ഇതിനേക്കുറിച്ച് പ്രതിപാദിച്ചത്.
:''നിശ്ചിത അളവ് വാതകത്തിന്റെ അവസ്ഥ മര്‍ദ്ദം, വ്യാപ്തം, ഊഷ്മാവ് എന്നിവയെ താഴെപ്പറയുന്ന സമവാക്യത്തിനനുസരിച്ച് ആശ്രയിച്ചിരിക്കുന്നു''
:<math>\ PV = nRT </math>
 
ഇതില്‍
:<math>\ P </math> - വാതകത്തിന്റെ [[മര്‍ദ്ദം]]
:<math>\ V </math> - വാതകത്തിന്റെ [[വ്യാപ്തം]]
:<math>\ n </math> - വാതകത്തിലെ [[മോള്‍|മോളുകളുടെ]] എണ്ണം
:<math>\ R </math> - വാതക സ്ഥിരാങ്കം അല്ലെങ്കില്‍ [[ആദര്‍ശ വാതക സ്ഥിരാങ്കം]]
:<math>\ T </math> - വാതകത്തിന്റെ [[ഊഷ്മാവ്]]
 
[[സം‌യോജിത വാതക നിയമം]] ([[ഗേ ലുസാക് നിയമം]], [[ബോയില്‍ നിയമം]], [ചാള്‍സ് നിയമം] എന്നിവ സം‌യോജിപ്പിച്ചത്) [[അവഗാഡ്രോ നിയമം]] എന്നിവ കൂട്ടിച്ചേര്‍ത്താണ് ഈ നിയമം രൂപീകരിച്ചിരിക്കുന്നത്.
"https://ml.wikipedia.org/wiki/ആദർശ_വാതക_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്