"അവഗാഡ്രോ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 3:
{{cquote|സ്ഥിര ഊഷ്മാവിലും മര്‍ദ്ദത്തിലും സ്ഥിതി ചെയ്യുന്ന ഏതൊരു ആദര്‍ശ വാതകത്തിന്റെയും തുല്യ വ്യാപ്തത്തില്‍ തുല്യ എണ്ണം മോളുകള്‍ അടങ്ങിയിരിക്കുന്നു}}
 
നിയമത്തില്‍ കാണുന്ന ചെറിയ ആശയത്തെ ഗണിതപരമഅയിഗണിതപരമായി ഇങ്ങനെ സൂചിപ്പിക്കാം:
:<math> \qquad {{V} \over {n}}= k</math>.
 
വരി 10:
:''n'' - വാതകത്തിലെ മോളുകളുടെ എണ്ണം.
:''k'' - അനുപാത സ്ഥിരാങ്കം.
 
അവഗാഡ്രോ നിയമത്തിലെ പ്രധാന ആശയം "ആദര്‍ശ വാതക സ്ഥിരാങ്കം എല്ലാ വാതകങ്ങളിലും ഒരേതാണ്" എന്നതാണ്.
:<math>\frac{p_1\cdot V_1}{T_1\cdot n_1}=\frac{p_2\cdot V_2}{T_2 \cdot n_2} = const</math>
where:
:''p'' - വാതകത്തിന്റെ മര്‍ദ്ദം.
:''T'' - വാതകത്തിന്റെ ഊഷ്മാവ് (കെല്‍‌വിനില്‍).
എസ്.റ്റ്.പിയില്‍ സ്ഥിതി ചെയ്യുന്ന ഒരു മോള്‍ [[ആദര്‍ശ വാതകം|ആദര്‍ശ വാതകത്തിന്റെ]] വ്യാപ്തം 22.4 ലിറ്റര്‍ ആയിരിക്കും ഇതിനെ ആദര്‍ശ വാതകത്തിന്റെ മോളാര്‍ വ്യാപ്തം എന്ന് പറയുന്നു.
ഒരു മോളിലെ തന്മാത്രകളുടെ എണ്ണത്തെ [[അവഗാഡ്രോ സംഖ്യ]] എന്ന് പറയുന്നു. ഇത് ഏകദേശം 6.022×10<sup>23</sup> ആണ്
"https://ml.wikipedia.org/wiki/അവഗാഡ്രോ_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്